മൂവാറ്റുപുഴയിൽ ഹയർസെക്കന്‍ററി സ്കൂളിൽ ചോദ്യപേപ്പ‍ര്‍ സൂക്ഷിച്ച മുറിയിൽ മോഷണം

മൂവാറ്റുപുഴയിൽ ഹയർസെക്കന്‍ററി സ്കൂളിൽ ചോദ്യപേപ്പ‍ര്‍ സൂക്ഷിച്ച മുറിയിൽ മോഷണം
Mar 19, 2023 02:08 PM | By Vyshnavy Rajan

മൂവാറ്റുപുഴ : മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയർസെക്കന്‍ററി സ്കൂളിൽ മോഷണം. ഹയർ സെക്കന്‍ററി ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് മോഷണം നടന്നത്. മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

ചോദ്യപേപ്പർ ഒന്നും പുറത്തുപോയിട്ടില്ല. ചോദ്യപേപ്പർ സൂക്ഷിച്ച അലമാര സീല്‍ വെച്ച് പൂട്ടിയിരുന്നു. അതിന് യാതോന്നും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഹയർസെക്കന്‍ററി ജോയിന്‍റ് ഡയറക്ടര്‍ സ്ഥലത്തെത്തി അലമാറ തുറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തും.

ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര തുറന്നിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് ശേഷം പൊലീസ് പറയുന്നത്. നിലവിൽ സ്ഥലം പൊലീസ് കാവലിലാണ് ഉള്ളത്. ഇന്നലെ രാത്രി 10 നും 11 നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പൊലീസ് അറിയിക്കുന്നത്.

സ്കൂളിലെ അധ്യാപകരും ജീവനക്കാരും സ്കൂളിലെത്തി പരിശോധന നടത്തിയപ്പോഴാണ് വാതിൽ കല്ലുകൊണ്ട് തകർത്ത് മോഷ്ടാവ് ഉള്ളിൽ കയറിയെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Theft in the question paper room of a higher secondary school in Muvattupuzha

Next TV

Related Stories
#deadbodyfound  |      ആലപ്പുഴയിൽ  വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Sep 25, 2023 09:38 AM

#deadbodyfound | ആലപ്പുഴയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം....

Read More >>
#complaint |ലൈംഗിക അതിക്രമ പരാതി; മല്ലു ട്രാവലർക്കെതിരെ ലുക്ക്  ഔട്ട് സർക്കുലർ

Sep 25, 2023 09:31 AM

#complaint |ലൈംഗിക അതിക്രമ പരാതി; മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ

ഷാക്കിര്‍ സുബ്ഹാനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് സൗദി യുവതി....

Read More >>
#EDraid |  സംസ്ഥാനത്തെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

Sep 25, 2023 09:11 AM

#EDraid | സംസ്ഥാനത്തെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ രണ്ടാം നിര നേതാക്കളുടെ വീടുകളിലാണ് പരിശോധന...

Read More >>
#arrest |ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു;  പ്രതി പിടിയിൽ

Sep 25, 2023 08:50 AM

#arrest |ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി....

Read More >>
#canoeaccident |  ന്യൂമാഹിയിൽ തോണികൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Sep 25, 2023 08:27 AM

#canoeaccident | ന്യൂമാഹിയിൽ തോണികൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

ന്യൂ മാഹിയിൽ നിന്നുമത്സ്യതൊഴിലാളികൾ മത്സ്യം കൊണ്ടുപോവുകയായിരുന്ന വാകച്ചാർത്ത് എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്...

Read More >>
#KBGaneshKumar | സോളാർ പീഡന ഗൂഢാലോചനക്കേസ് കോടതിയിൽ, കെ ബി ഗണേഷ് കുമാറിന് ഇന്ന് നിർണായക ദിനം

Sep 25, 2023 08:08 AM

#KBGaneshKumar | സോളാർ പീഡന ഗൂഢാലോചനക്കേസ് കോടതിയിൽ, കെ ബി ഗണേഷ് കുമാറിന് ഇന്ന് നിർണായക ദിനം

കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന്...

Read More >>
Top Stories