എറണാകുളം: കൊച്ചി കോർപറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളാണ് അറസ്റ്റിലായത്.

പി വൈ ഷാജഹാൻ, സിജോ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതികളെ മൂന്നാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
2 youth congress leaders arrested in case of assaulting municipal secretary and staff
