
Wayanad

#wayanadlandslides | 'ഉമ്മയോട് എന്നെ നോക്കരുത്, എവിടേലും പിടിച്ചുനിൽക്കണമെന്ന് പറഞ്ഞു; ആ മോനെ പിടിച്ച് ഞാൻ നടന്നു'

#wayanadandslide | 'കാൽഭാഗം കണ്ടു, പറ്റുന്ന സഹായം ചെയ്യാം എന്നുകരുതി പോയതാണ്, സൂചിപ്പാറയിൽ മൃതദേഹങ്ങളുണ്ട്' -റഹീസ്

#wayanadandslide | 'സമ്മേളനത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു', 10 മിനിറ്റിൽ 6 മിനിറ്റും വയനാടിന് വേണ്ടിയെന്ന് ഗവർണർ

#wayanadandslide | ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ; അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന

#wayanadandslide | കുട്ടികളുടെ വിദ്യാഭ്യാസം; മന്ത്രി വി.ശിവൻകുട്ടി ചൊവ്വാഴ്ച വയനാട്ടിലേക്ക്, യോഗം ചേരും

#wayanadandslide | ഉറ്റവരെ തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന; സാമ്പിളെടുക്കാൻ മാനസികാരോഗ്യ പ്രോട്ടോകോൾ തയ്യാറെന്നും ആരോഗ്യമന്ത്രി

#Wayanadmudflow | ദൗത്യം അതീവ ദുഷ്കരം: മുണ്ടക്കൈ, പുഞ്ചിരി മട്ടം പ്രദേശങ്ങളിലെ തിരച്ചിൽ അവസാനിപ്പിച്ചു

#Wayanadmudflow | ഉരുള്‍പൊട്ടലിൽ 26 പശുക്കള്‍ ചത്തു, 107 കന്നുകാലികളെ കാണാതായി; മൃഗസംരക്ഷണ മേഖലയില്‍ മാത്രം 2.5 കോടിയുടെ നഷ്ടം

#Wayanadmudflow | 'എന്റെയാളായിരിക്കും, എന്റെയാളായിരിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും'; കണ്ണുനീരോടെ ഹൃദയം നുറുങ്ങുന്ന ദൗത്യവുമായി ആംബുലൻസ് ഡ്രൈവർമാർ

#WayanadMudflow | വയനാട് ദുരന്തം: വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര നിർദേശം
