Thiruvananthapuram
കണ്ണൂരും കാസർകോഡും ഓറഞ്ച് അലേർട്ട്, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലയിൽ യെല്ലോ അലേർട്ട് ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
‘ഓണത്തിന് കേരാഫെഡ്’; വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും - മന്ത്രി ജി ആർ അനിൽ
കോഴിക്കോട് തൊട്ടിൽപ്പാലത്ത് തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ഒ ആര് കേളു
ആറായിരം രൂപ വേണോ ...? ആധാർ ലിങ്ക് ചെയ്യാത്ത കർഷകർക്ക് പ്രധാനമന്ത്രിയുടെ പണം കിട്ടില്ല, ഇക്കാര്യങ്ങൾ ഉടൻ ചെയ്യുക
‘പൊതുമരാമത്ത് വകുപ്പിന് ഇന്ന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസം’; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
'ഉണ്ണീടെ കൂട്ടുകാരനാണോ , എന്താ ജാതി...? കണ്ട പെലേരേം ചോമാരേം പോലും ഇല്ലം തീണ്ടിക്കണ കാലാ': വിദ്യാര്‍ഥിയായിരിക്കെ കേട്ട ജാതിവെറി പങ്കുവെച്ച് ഡോ. എ.കെ വാസു
വെള്ളത്തിൽ കിടന്ന് കളിക്കാതെ കേറിപോടാ.... ! അങ്കണവാടിയുടെ കിണറ്റില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
കൂപ്പ് കുത്തി വാഴക്കുല...! നേന്ത്രക്കായയുടെ അപ്രതീക്ഷിത വിലയിടിവിൽ കർഷകർ കണ്ണീരിൽ
ചില്ലറക്കാരിയല്ല ....! നാല് കൊല്ലത്തിനിടെ തട്ടിയെടുത്തത് 20 ലക്ഷം, സ്വർണവും വസ്തുക്കളും വാങ്ങി; ലോട്ടറി ഏജൻസി ജീവനക്കാരി പിടിയിൽ
അതിതീവ്ര മഴ മുന്നറിയിപ്പ് .....! മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
'മെനുവും രുചിയും അറിയാം; ഉച്ചഭക്ഷണ സമയത്ത് സര്‍ക്കാര്‍ സ്കൂൾ സന്ദര്‍ശിക്കാന്‍ ചാക്കോച്ചനെ സ്നേഹപൂര്‍വം ക്ഷണിക്കുന്നു, ഞാനും വരാം’ - വി ശിവൻകുട്ടി
പിള്ളേരേ ... പരീക്ഷ വരുന്നുണ്ട് പഠിച്ചോ...! സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെ
ഇനി പഴഞ്ചൻ സങ്കൽപ്പമല്ല; പുത്തൻ സങ്കൽപ്പം; 'സ്കൂളിലെ ബാക്ക് ബെഞ്ച് ഒഴിവാക്കണം'- മന്ത്രി വി ശിവൻകുട്ടി
അനുവിന്റെ അനുസരണ കുട്ടൻമ്മാർ....! സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്ന യുവാക്കളെ ക്യാരിയർമാരാക്കി എംഡിഎംഎ കടത്ത്, മലയാളി നഴ്സിങ് വിദ്യാർത്ഥിനി പിടിയിൽ
ശ്രദ്ധിക്കുക ....! ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 60 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത
കൂട്ടുകാരന്റെ അമ്മയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; യുവാവിനെ വാളുകൊണ്ട് തലയിൽ വെട്ടി; ഒന്നാം പ്രതി അറസ്റ്റിൽ
പൊലീസുകാരോടാണ് അവന്റെ കളി; കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്ദ്യോഗസ്ഥർക്ക് നേരെ യുവാവിന്റെ അതിക്രമം; പ്രതി അറസ്റ്റിൽ
ഭാഗ്യ വേണോ..? വേഗം വാങ്ങിക്കോ...ചൂടപ്പം പോലെ വിറ്റ് പോകുന്ന ഓണം ബമ്പർ ! ദിവസങ്ങൾക്കുള്ളിൽ പോയത് 13 ലക്ഷം ടിക്കറ്റുകൾ
തിരികെ ലഭിക്കാനുള്ളത് 1.67 കോടി രൂപ; മാധ്യമപ്രവർത്തകനെ സർക്കാർ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
'തന്തൂരി ചിക്കന്‍, ലേറ്റസ്റ്റ് സ്മാര്‍ട്ട് ഫോണ്‍.. ചൂട് കാലമൊക്കെ അല്ലേ കൊടിസുനിക്ക് ഒരു എസി കൂടി വച്ച് കൊടുക്കൂ'; രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്









































