Thiruvananthapuram
'ദുരനുഭവങ്ങൾക്ക് സംരക്ഷണം'; സ്കൂൾ വിദ്യാർത്ഥികൾക്കായി 'ഹെൽപ് ബോക്സ്' കർമ്മപദ്ധതി, പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി
സ്വർണ ‘തീ’വില.....! സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് തകർത്ത് പുത്തൻ ഉയരത്തിൽ, ഇന്നത്തെ വിപണി വില 75760
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും
പഠിക്കാൻ തന്നെയല്ലേ വരുന്നത്...! വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദ്ദനം; ആക്രമണം പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്
‘ഓഫിസ് മറ്റൊരു പൂട്ടിട്ടു പൂട്ടി, വ്യക്തിപരമായി ആക്രമിക്കാനും കുടുക്കാനും ശ്രമം’; ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്
എടാ കള്ളക്കടലേ.....! തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
'മഴാ ... മറക്കണ്ട '; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ തുടരും; കണ്ണൂരും വയനാടും ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
പച്ചക്കറികൾക്ക് വിലയേറുന്നു; തേങ്ങയിൽ ആശ്വാസമായപ്പോൾ കൈമ അരി കുതിക്കുന്നു, ഓണസീസണിൽ വീണ്ടും കൂടാൻ സാധ്യത
ഭീഷണിയിൽ പേടിച്ചോ? പാർട്ടി വിടുമെന്ന് സി.കെ പത്മനാഭന്റെ ഭീഷണി; കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി
കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം; അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ
'ഇറക്കുമതി തീരുവ വർദ്ധന കേരളത്തിന് വലിയ ആഘാതം'; 'റബ്ബറിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ച മോദിയുടെ നിലപാട് തിരിച്ചടിയായി' - എംവി ഗോവിന്ദൻ
മദ്യത്തിന്റെ ലഹരിയിൽ തോന്ന്യാസമോ? ചെമ്പഴന്തിയിൽ മധ്യവയസ്കനെ ചെരുപ്പും മടലും കൊണ്ട് ക്രൂരമായി മർദ്ദിച്ച് യുവാക്കൾ
തിരുവനന്തപുരം ലോ അക്കാഡമി ക്യാമ്പസിൽ എസ് എഫ് ഐ പ്രവർത്തകരെ എ ബി വി പി പ്രവർത്തകർ മർദ്ദിച്ചതായി പരാതി
നരാസുരൻ; പിഞ്ചു ബാലനോട് ക്രൂരത, മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് ഇരുകൈകളും കത്തിച്ചു, പ്രതിക്ക് ശിക്ഷ
മഴ...മഴ...മഴ...കുട...കുട; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കണ്ണൂരും കാസർകോഡും ഓറഞ്ച് അലേർട്ട്, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലയിൽ യെല്ലോ അലേർട്ട് ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം
‘ഓണത്തിന് കേരാഫെഡ്’; വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും - മന്ത്രി ജി ആർ അനിൽ
കോഴിക്കോട് തൊട്ടിൽപ്പാലത്ത് തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ഒ ആര് കേളു
ആറായിരം രൂപ വേണോ ...? ആധാർ ലിങ്ക് ചെയ്യാത്ത കർഷകർക്ക് പ്രധാനമന്ത്രിയുടെ പണം കിട്ടില്ല, ഇക്കാര്യങ്ങൾ ഉടൻ ചെയ്യുക
‘പൊതുമരാമത്ത് വകുപ്പിന് ഇന്ന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസം’; സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
'ഉണ്ണീടെ കൂട്ടുകാരനാണോ , എന്താ ജാതി...? കണ്ട പെലേരേം ചോമാരേം പോലും ഇല്ലം തീണ്ടിക്കണ കാലാ': വിദ്യാര്‍ഥിയായിരിക്കെ കേട്ട ജാതിവെറി പങ്കുവെച്ച് ഡോ. എ.കെ വാസു









































