---
title: "തുറക്കില്ല കേട്ടോ....; വാങ്ങിക്കണെങ്കിൽ വാങ്ങിച്ചോ...;  സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് തുടർച്ചയായി രണ്ടുദിവസം അവധി"
english_title: "Two consecutive days off for Bevco outlets in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317801/two-consecutive-days-off-for-bevco-outlets-in-the-state"
published_at: "2025-09-30T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db58ec27fd2_alchoiohol.jpg"
keywords: []
---

# തുറക്കില്ല കേട്ടോ....; വാങ്ങിക്കണെങ്കിൽ വാങ്ങിച്ചോ...;  സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്ലെറ്റുകൾക്ക് തുടർച്ചയായി രണ്ടുദിവസം അവധി

> **Lead Summary:** വാങ്ങിക്കണെങ്കിൽ വാങ്ങിച്ചോ....** **സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ബെവറജസ് ഔട്ട്ലെറ്റുകൾക്കും കൺസ്യൂമർഫെഡ് സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു.

## Article Content

വാങ്ങിക്കണെങ്കിൽ വാങ്ങിച്ചോ....** **സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസം ബെവറജസ് ഔട്ട്ലെറ്റുകൾക്കും കൺസ്യൂമർഫെഡ് സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ബെവ്‌കോ അറിയിച്ചു.

ഒക്ടോബർ ഒന്ന് ഡ്രൈ ഡേയും, ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ആയതുകൊണ്ടാണ് തുടർച്ചയായി രണ്ട് ദിവസത്തെ അവധി. ഇതുകൂടാതെ സെപ്റ്റംബർ 30, ചൊവ്വാഴ്ച (ഇന്ന് ) അർദ്ധവാർഷിക സ്റ്റോക്കെടുപ്പായതിനാൽ ബെവറജസ് ഔട്ലെറ്റുകൾ രാത്രി ഏഴു മണിവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ബെവ്‌കോ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317801/two-consecutive-days-off-for-bevco-outlets-in-the-state)