---
title: "മഴ മാത്രമല്ല ശക്തമായ കാറ്റും വരുന്നുണ്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത"
english_title: "Rain likely in four districts in next three hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/317707/rain-likely-in-four-districts-in-next-three-hours"
published_at: "2025-09-29T14:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da4fafe37b6_rain.jpg"
keywords: []
---

# മഴ മാത്രമല്ല ശക്തമായ കാറ്റും വരുന്നുണ്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത

> **Lead Summary:** തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴയ്ക്ക് സാധ്യത. മഴയോടൊപ്പം മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഴയ്ക്ക് സാധ്യത. മഴയോടൊപ്പം മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/317707/rain-likely-in-four-districts-in-next-three-hours)