Thiruvananthapuram
ടീച്ചറാവാൻ ആഗ്രഹിച്ച് എഴുതിയവരേ .... വേഗം നോക്കിക്കോ..; കെ- ടെറ്റ് 2025 മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു
'വയനാട് എംപി വാ തുറക്കാത്തത് എന്ത്?, നിങ്ങൾ സ്ത്രീ പക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ'; പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി പി കെ ശ്രീമതി
മഴ കനക്കും, ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്; വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത്തി
രാഹുലിൻ്റെ അറസ്റ്റ് തടയാതെ കോടതി; ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തുടർവാദത്തിനായി നാളേക്ക് മാറ്റി
‘ഗർഭഛിദ്രം നടത്തിയത് യുവതി, തമ്മിൽ നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം'; രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ ശ്രമമെന്ന് രാഹുലിന്റെ വാദം
‘ആ പെൺകുട്ടി എന്റെ വീട്ടിലെയും പെൺകുട്ടിയാണ്, തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല’; രാഹുൽ കേസിൽ സുരേഷ് ഗോപി
'വയനാടിന്റെ പേരില്‍ പിരിച്ചു മുക്കിയ കളള കോണ്‍ഗ്രസുകാരെ കടക്ക് പുറത്ത്....'; കോണ്‍ഗ്രസ് ക്യാംപെയ്ന് മറുപടിയുമായി ഡിവൈഎഫ്ഐ
‘നേമത്തെ ബി.ജെ.പി അക്കൗണ്ട് ഇനി ഒരിക്കലും തുറക്കാന്‍ പറ്റാത്തവിധം പൂട്ടി’; രാജീവ് ചന്ദ്രശേഖറിനെ തള്ളി വി. ശിവൻകുട്ടി
'ബലാത്സംഗം നടന്നു, ഗര്‍ഭഛിദ്രത്തിനും തെളിവ്'; രാഹുലിനെതിരെ പൊലീസ് റിപ്പോര്‍ട്ടിൽ ഗുരുതര പരാമര്‍ശങ്ങള്‍, മുൻകൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം തുടങ്ങി
'തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല, പൊലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കും' - ഫെന്നി നൈനാൻ
'രാഹുലിന്റെ ഒളിവ് ജീവിതം ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ അറിവോടെ, എവിടെയാണ് ഒളിപ്പിച്ചതെന്ന് മുരളി തന്നെ പറയട്ടെ' - മന്ത്രി വി ശിവൻകുട്ടി
'ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്; ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരും' - സജന ബി സാജന്.
കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മൃതദേഹം റോഡിൽ കിടന്ന് ഒരു മണിക്കൂറോളം
'പുകഞ്ഞ കൊള്ളി പുറത്ത്....; രാഹുലിനെ പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി, അല്ലാതെ മതില് ചാടാനല്ല', കടുത്ത നടപടി വേണമെന്ന് കെ മുരളീധരൻ
അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടെ അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം, തടഞ്ഞ മകന് കുത്തേറ്റു, അയൽവാസി കസ്റ്റഡിയിൽ
ഒളിവ് ജീവിതം തുടരേണ്ടിവരുമോ ? രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
റോഡിലേക്കിറങ്ങുമ്പോൾ ശ്രദ്ധിക്കണേ...! രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
ഓ ബുദ്ധിയേ ....! ആവശ്യക്കാരെ യാത്രക്കാരാക്കി ഓട്ടോറിക്ഷയ്ക്കുള്ളിൽ കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ
പീഡനം മറക്കാനുള്ള ശ്രമങ്ങളോ...? ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ
രാഹുൽ ഒളിവിൽ തന്നെ...! പുതിയ പരാതിക്ക് പിന്നാലെ കോൺഗ്രസിൻ്റെ 'ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീം' വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി
'പ്രണയത്തിൽ മാന്യത വേണം; സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്, രാഹുൽ രാജി വെക്കണം' -ബിനോയ് വിശ്വം








































