Thiruvananthapuram
'എയിംസ് കോഴിക്കോട് വേണം, വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണം'; പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി
'വ്യാജ മോള്‍ഡ് ഉണ്ടാക്കി ചെന്നൈക്ക് കൊടുത്തു, ഇനി ആകെയുള്ളത് അയ്യപ്പന്റെ തങ്ക വിഗ്രഹമാണ്'; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകളെന്ന് വിഡി സതീശൻ
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ലോൺ എടുത്തു നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് കൗൺസിലർ അമ്മയോട് മോശമായി പെരുമാറിയെന്ന് മകൻ
ശബരിമല സ്വർണ മോഷണം; കേസെടുക്കാൻ നിർദ്ദേശം, ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും പ്രതിചേർക്കും
'ജയന്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ലെന്ന് ഭാസുരാംഗൻ'; ഭാര്യയെ ജീവനു തുല്യം സ്നേഹിച്ചയാൾ കൊല്ലുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നാട്ടുകാർ
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്, വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
'മാപ്പ് പറയണം'....'ഭിന്നശേഷിക്കാരെ അവഹേളിച്ച പി.പി.ചിത്തരഞ്ജന് എംഎല്‍എയുടെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കണം', സ്പീക്കര്‍ക്ക് കത്ത്
‘സാറേ.. എനിക്ക് ചോറ് വേണം, അല്ലേൽ അപ്പുറത്താക്കി താ’; ബി.ജെ.പി മാർച്ചിനിടെ വീട്ടിലേക്കുള്ള വഴി ബാരിക്കേഡ് വെച്ച് തടഞ്ഞ പോലീസുകാരോട് പരിഭവം പറഞ്ഞ് വിദ്യർത്ഥി
കണ്ണൂരും വയനാടും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്
നഴ്സുമാർ റൗണ്ട്സിന് പോകുന്നതിനിടെ കോണിപ്പടിയിൽ നിന്ന് ചാടി ഭാസുരൻ; മുറിയിലെത്തിയപ്പോൾ കണ്ടത് ട്യൂബ് കഴുത്തില്‍ മുറുക്കി കിടക്കുന്ന ജയന്തിയെ
'ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറി പൊലീസ്'; 'ന്യൂ മാഹി ഇരട്ടകൊലപാതകത്തിൽ തെളിവില്ലാതാക്കിയത് പൊലീസ് തന്നെ'യെന്ന് മുൻ ഡിജിപി
‘രണ്ട് കൈയും ഇല്ലാത്ത ഒരാൾ ചന്തിയിൽ ഒരു ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്’ - പി.പി ചിത്തരഞ്ജൻ
സാമ്പത്തിക ബാധ്യത? വൃക്കരോഗിയായ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് മരിച്ചു
നിയമസഭയിൽ ചരിത്ര പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാ; ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ യാത്രാ സൗജന്യം
'അയ്യപ്പന്റെ സ്വർണ്ണം ചെമ്പാക്കിയ കൊള്ള സംഘം'; ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ, നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം
വൃക്കരോഗിയായ ഭാര്യയെ പട്ടം എസ്യുടി ആശുപത്രിയിൽവെച്ച് ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു;പിന്നാലെ ജീവനൊടുക്കാൻ ശ്രമം
നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി ദില്ലിയിൽ, ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ മോദിയെ കാണും
‘എട്ടുമുക്കാൽ അട്ടി വച്ചതുപോലെ’; അരോഗ ദൃഢ ഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ? മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം എംഎല്‍എ
കോഴിക്കോട്ടുകാർ ഉൾപ്പെടെ കരുതിയിരിക്കുക...; മഴ കനക്കും; ഇന്നും നാളെയും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
'ലഹരിക്കെതിരെ നടക്കുന്നത് കനത്ത പോരാട്ടം'; സംസ്ഥാനതൊട്ടാകെയുള്ള പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ




.jpeg)
.jpeg)




































