---
title: "വഞ്ചിയൂരില്‍ ബാര്‍ ജീവനക്കാരന്റെ പരാക്രമം; ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു"
english_title: "Bar employee's bravery in Vanchiyoor; IAS academy vandalized"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/333366/bar-employees-bravery-in-vanchiyoor-ias-academy-vandalized-new"
published_at: "2025-12-27T14:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694fa483bf1ae_clash.jpg"
keywords: []
---

# വഞ്ചിയൂരില്‍ ബാര്‍ ജീവനക്കാരന്റെ പരാക്രമം; ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു

> **Lead Summary:** **തിരുവനന്തപുരം: **വഞ്ചിയൂരില്‍ യുവാവിന്റെ പരാക്രമം. ബാര്‍ ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു. യുവാവിന്റെ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് പൊട്ടിച്ചു.

## Article Content

**തിരുവനന്തപുരം: **വഞ്ചിയൂരില്‍ യുവാവിന്റെ പരാക്രമം. ബാര്‍ ജീവനക്കാരനായ യുവാവ് ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തു. യുവാവിന്റെ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് പൊട്ടിച്ചു.

അക്കാദമിയുടെ മുന്നില്‍ നടന്ന വാക്കുതര്‍ക്കം ചോദ്യം ചെയ്തതിനാണ് പരാക്രമം. ഈ സമയം സ്ഥാപനത്തിൽ കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. സ്ഥാപനം ഡയറക്ടറുടെ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/333366/bar-employees-bravery-in-vanchiyoor-ias-academy-vandalized-new)