Thiruvananthapuram
'മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്, പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ട്'; കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ മന്ത്രി വി ശിവൻകുട്ടി
'ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്'; ശിവഗിരിയിൽ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
തലസ്ഥാനത്ത് പുതിയ പോര്, ഇ–ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; കെഎസ്ആര്‍ടിസിയുമായി തർക്കം രൂക്ഷം
പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ട സംഭവം; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
ഓപ്പറേഷൻ ബാർ കോഡ്; എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി പട്ടിക കണ്ടെത്തി വിജിലൻസ്, ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേട്
'സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തത്'; ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ പത്മകുമാറിനെ പഴിച്ച് എൻ വിജയകുമാറിന്റെ മൊഴി
മദ്യപിച്ച് വണ്ടിയെടുത്താൽ കളി മാറും! ന്യൂയർ ദിനത്തിൽ ബാർ ഹോട്ടലുകൾക്ക് മുൻപിൽ വാഹന സൗകര്യം ഉണ്ടായിരിക്കണം -മോട്ടോർ വാഹന വകുപ്പ്
'റഹീം പോയത് പൊതുവിഷയത്തിൽ പ്രതികരിക്കാനാണ്, അല്ലാതെ ഗ്രാമറിന്റെ പരീക്ഷ എഴുതാൻ അല്ല' -മന്ത്രി വി. ശിവൻകുട്ടി
ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; 'കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ബിജെപി വോട്ട് തേടിയത്' -എംവി ഗോവിന്ദൻ
18 രൂപ ഗൂഗിള്‍ പേ ചെയ്യാനായില്ല; യുവതിയെ രാത്രി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി
‘പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ആണ് ആർ ശ്രീലേഖ, ബിജെപിയുടേത് ഏറ്റവും നാണംകെട്ട നീക്കം’ - ബിനോയ് വിശ്വം
'ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്റെ സൗകര്യത്തിനല്ല'; ഓഫീസ് കെട്ടിട വിവാദത്തിൽ ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്
രണ്ട് നാൾകൂടി....! പുതുവർഷത്തിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണം; ഇല്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകും
'എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് മുറിയുണ്ട്'; ഓഫീസ് കെട്ടിട വിവാദത്തിൽ വികെ പ്രശാന്ത് എംഎൽഎക്കെതിരെ കെ എസ് ശബരീനാഥൻ
ശബരിമല സ്വർണക്കൊള്ള: 'ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞു', ഡി മണി നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും
കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, കഴക്കൂട്ടത്തെ നാലു വയസുകാരന്റെ മരണത്തിൽ ദുരൂഹത; പോസ്റ്റ്മോര്‍ട്ടം ഇന്ന്
'എങ്ങനെയാണ് ഇത്ര എളുപ്പം കോൺഗ്രസിനാകെ ബിജെപി ആകാൻ കഴിയുന്നത്? യോഗിയും സിദ്ധരാമയ്യയും ഒന്നാവുകയാണ്, രണ്ടു കൂട്ടരുടെയും ഇരകൾ ഒന്നാണ്'
ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്









































