---
title: "നെയ്യാറ്റിൻകരയിൽ കുളത്തിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു"
english_title: "Seventh grade student dies after falling into pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336868/seventh-grade-student-dies-after-falling-into"
published_at: "2026-01-17T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b6409f13c2_seventh.jpg"
keywords: []
---

# നെയ്യാറ്റിൻകരയിൽ കുളത്തിൽ വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: [**കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. മലയിൻകീഴ് സ്വദേശികളായ ഷാജി-ഷമീന ദമ്പതികളുടെ മകൻ നിയാസ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ചെറിയകൊല്ലയിലാണ് സംഭവം.

## Article Content

**തിരുവനന്തപുരം: [**കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. മലയിൻകീഴ് സ്വദേശികളായ ഷാജി-ഷമീന ദമ്പതികളുടെ മകൻ നിയാസ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ചെറിയകൊല്ലയിലാണ് സംഭവം.

ഉണ്ടൻകോട് എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. ശനിയാഴ്ച കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336868/seventh-grade-student-dies-after-falling-into)