Thiruvananthapuram
ഒളിവിൽ നിന്ന് അടുത്ത പടയൊരുക്കം.... ! മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകും
ഒന്നാം വാർഷികത്തിൽ രാഹുൽ ഔട്ട് ! ലൈംഗിക പീഡനകേസ്; രാഹുലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത് ഒറ്റക്കെട്ടായി
'നാണംകെട്ട് പുറത്തേക്ക്....', ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
‘രാഹുലിന് ഇനി ഒരു തിരിച്ചുവരവില്ല, കോൺഗ്രസ് പാർട്ടിക്ക് അയാളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവുമില്ല’- കെ.മുരളീധരൻ
രാഹുലിന്റെ വിധിയെന്ത് ? രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധിപ്രസ്താവം ഒരുമണിയോടെ
ഗർഭച്ഛിദ്രത്തിലേക്ക് നയിച്ചത് ജീവനൊടുക്കുമെന്ന രാഹുലിൻ്റെ ഭീഷണി, പരാതിക്കാരി സമ്മതിച്ചത് ഇതേ തുടർന്ന്; പ്രോസിക്യൂഷൻ കോടതിയിൽ
രാഹുലെവിടെ ? അയാളുമായി തനിക്ക് നേരിട്ട് ബന്ധമില്ല, ബെംഗളൂരുവിൽ എത്തിക്കുക മാത്രമേ ചെയ്തുള്ളു; കസ്റ്റഡിയിലായ മലയാളി ഡ്രൈവറിന്റെ മൊഴി
ക്രൂര പീഡനം, പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍; രാഹുലിനെതിരായ രണ്ടാം എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്
സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെന്ന് ആരോപണം
കാണികൾക്ക് ആവേശ വിരുന്ന്; ശംഖുമുഖത്ത് അണിനിരന്ന് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും, നാവിക സേന സൂപ്പർ പവറായിമാറിയെന്ന് രാഷ്ട്രപതി
കുരുക്ക് മുറുകുന്നു ....! രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി
'രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നൽകി, പരിഹാസവും പുച്ഛവുമായിരുന്നു മറുപടി' - എം.എ. ഷഹനാസ്
‘രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; കർശന നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറാകണം’ - വിഎം സുധീരൻ
'നട്ടെല്ലും നിലപാടും ഉണ്ടെങ്കിൽ ഒളിവിൽ നിന്ന് പുറത്തു വരണം, രാഹുലിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണം' -കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്
ടീച്ചറാവാൻ ആഗ്രഹിച്ച് എഴുതിയവരേ .... വേഗം നോക്കിക്കോ..; കെ- ടെറ്റ് 2025 മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു
'വയനാട് എംപി വാ തുറക്കാത്തത് എന്ത്?, നിങ്ങൾ സ്ത്രീ പക്ഷത്തോ അതോ റേപിസ്റ്റ് പക്ഷത്തോ'; പ്രിയങ്ക ഗാന്ധിയോട് ചോദ്യവുമായി പി കെ ശ്രീമതി
മഴ കനക്കും, ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്; വടക്കൻ തമിഴ്നാട് മുതൽ വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ന്യൂനമർദ്ദപാത്തി
രാഹുലിൻ്റെ അറസ്റ്റ് തടയാതെ കോടതി; ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ തുടർവാദത്തിനായി നാളേക്ക് മാറ്റി
‘ഗർഭഛിദ്രം നടത്തിയത് യുവതി, തമ്മിൽ നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം'; രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ ശ്രമമെന്ന് രാഹുലിന്റെ വാദം
‘ആ പെൺകുട്ടി എന്റെ വീട്ടിലെയും പെൺകുട്ടിയാണ്, തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല’; രാഹുൽ കേസിൽ സുരേഷ് ഗോപി










































