---
title: "കാത്തിരിപ്പിന് വിരാമം:  20 കോടി ഈ നമ്പറിന്; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി"
english_title: "Christmas bumper draw has been completed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338055/christmas-bumper-draw-has-been-completed-new"
published_at: "2026-01-24T14:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974870f0543a_ltry.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം:  20 കോടി ഈ നമ്പറിന്; ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് പൂർത്തിയായി

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ BR 107 നറുക്കെടുത്തു. XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായി 20 കോടി രൂപ, ഓരോ കോടി വീതം ഇരുപത് പേർക്ക് ലഭിക്കും. XA, XB, XC, XD, XE, XG,XH, XJ, XK, XL എന്നിങ്ങനെ പത്ത് സീരീസുകളിലാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയത്.

**ക്രിസ്മസ് ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ**

*ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാൾക്ക്)*

*XC 138455*

*സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 പേര്‍ക്ക്)*

*XA 138455*

*XB 138455*

*XD 138455*

*XE 138455*

*XG 138455*

*XH 138455*

*XJ 138455*

*XK 138455*

*XL 138455*

*രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്*

*XD 241658*

*XD 286844*

*XB 182497*

*XK 489087*

*XC 362518*

*XK 464575*

*മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്*

*നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്*

*അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്*

*ആറാം സമ്മാനം: 5,000 രൂപ*

*ഏഴാം സമ്മാനം: 2,000 രൂപ*

*എട്ടാം സമ്മാനം: 1,000 രൂപ*

*ഒൻപതാം സമ്മാനം: 500 രൂപ*

*പത്താം സമ്മാനം: 400 രൂപ*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338055/christmas-bumper-draw-has-been-completed-new)