---
title: "20 കോടി ആർക്ക്? ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്"
english_title: "The Christmas-New Year bumper lottery draw will be held at 2 pm."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337971/the-christmas-new-year-bumper-lottery-draw-will-be-held-at-2-pm"
published_at: "2026-01-24T08:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974306a6d4c7_lottery.jpg"
keywords: []
---

# 20 കോടി ആർക്ക്? ഇനി മണിക്കൂറുകൾ മാത്രം ! 20 കോടിയുടെ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 2 മണിക്ക്

> **Lead Summary:** **തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. 20 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

## Article Content

**തിരുവനന്തപുരം: ** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. 20 കോടിയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

**ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന**

*ഒന്നാം സമ്മാനം: 20 കോടി രൂപ ഒരാൾക്ക്*

*സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ(9 എണ്ണം)*

*രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്*

*മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്*

*നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്*

*അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്*

*ആറാം സമ്മാനം: 5,000 രൂപ*

*ഏഴാം സമ്മാനം: 2,000 രൂപ*

*എട്ടാം സമ്മാനം: 1,000 രൂപ*

*ഒൻപതാം സമ്മാനം: 500 രൂപ*

*പത്താം സമ്മാനം: 400 രൂപ*

*മുകളിൽ പറഞ്ഞവ കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങൾ ലഭിക്കുന്നു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337971/the-christmas-new-year-bumper-lottery-draw-will-be-held-at-2-pm)