Politics
'അയ്യപ്പ സംഗമം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഏർപ്പാട്; വെള്ളാപ്പള്ളിയെ ഗുരുവിനോളം ഉയര്‍ത്തി മുഖ്യമന്ത്രി പുകഴ്കത്തുന്നു'- പിഎംഎ സലാം
'പിണറായി സര്‍ക്കാര്‍ പട്ടികജാതിക്കാര്‍ക്ക് മന്ത്രിപ്രാതിനിധ്യം കൊടുക്കാത്ത ആദ്യ സര്‍ക്കാർ '- രമേശ് ചെന്നിത്തല
'മന്ത്രി നൽകുന്ന സന്ദേശം എന്ത്'.. അയ്യപ്പ സംഗമത്തിന് യോഗിയുടെ ആശംസയേക്കാൾ വലിയ അശ്ലീലം ഇടത് സർക്കാറിനെ ബാധിക്കാൻ വേറെന്തുണ്ട്...? -അഡ്വ. ഫാത്തിമ തഹ്ലിയ
'വലിയ ബോംബ് വരാൻ പോകുന്നെന്ന് സതീശൻ പറഞ്ഞു, ഇതുപോലെ ആകുമെന്ന് കരുതിയില്ല'; നിയമപരമായി നേരിടുമെന്ന് എം.വി.ഗോവിന്ദൻ
‘അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം’ - കെസി വേണുഗോപാല്‍
'എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നത്, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ; കെ.ജെ.ഷൈനിനെതിരെ സൈബർ ആക്രമണം സി.പി.എം അന്വേഷിക്കട്ടെ' - വിഡി സതീശൻ
'അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റി, എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത് ' - വിഡി സതീശന്
മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; നാളെ പാലക്കാട് എത്തും, സംരക്ഷണ കവചമൊരുക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ
'ധൈര്യമായിട്ട് ഇരുന്നോളണം..... ഒരു ബോംബ് വരുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് വന്നു പറഞ്ഞു, തനിക്കുണ്ടായ സൈബർ ആക്രമണം പ്രതിപക്ഷ നേതാവിന്റെ അറിവോടെ' - കെ ജെ ഷൈൻ
'ഖുർആൻ പൊക്കി പിടിച്ച് നടക്കുന്നു, ജലീലിന് ഭ്രാന്താണ്; അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തത്' - പിവി അൻവർ
'സ്വന്തം നഗ്നത മറയ്ക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം', പരാതിയുമായി സി പി എം നേതാവ് കെ.ജെ.ഷൈൻ
'കോൺഗ്രസിൻ്റെ കോട്ടയായ ബൂത്തുകളിലാണ് വോട്ട് റദ്ദാക്കിയത്, ഭരണഘടനയെ തകർക്കുന്ന നടപടികളാണ് നടത്തുന്നത്' - രാഹുല്‍ ഗാന്ധി
'പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാക്കേണ്ടത്, എ കെ ആൻറണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലത്' - സി കെ ജാനു
'ഒളിച്ചോടിയിട്ടില്ല, എനിക്ക് ബിസിനസ് വിസയില്ലല്ലോ....'; പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ
‘ശിവഗിരിയിലെ പൊലീസ് നടപടി വേദനയുണ്ടാക്കി, ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴികേട്ടു’; മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എ.കെ ആന്റണി
പാലക്കാടേക്ക് ആദ്യപടി, മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; ആവശ്യങ്ങളുന്നയിച്ച് റവന്യൂമന്ത്രിക്ക് കത്ത് നല്കി
'പേരാവൂരും കണ്ണൂരും കണ്ട് ആര്‍ക്കാണ് ചൊറിയുന്നത്, കുരു പൊട്ടിയിട്ടുണ്ടെങ്കില്‍ തല്ക്കാലം ഒരു പ്ലാസ്റ്റര്‍ വാങ്ങി ഒട്ടിക്കുന്നതാണ് നല്ലത്; ഏത് 'കൊടി' കെട്ടിയവന് ആയാലും കൂടുതല്‍ പറയിപ്പിക്കരുത്' -ബൈജു വര്‍ഗീസ്
'പൊലീസ് അക്രമങ്ങളുടെ കാരണ ഭൂതൻ മുഖ്യമന്ത്രി; കാക്കിയണിഞ്ഞ് പൊലീസ് ചെയ്യുന്നത് പൊലീസ് പണിയല്ല പാർട്ടി പണി - ഷാഫി പറമ്പില്‍ എംപി
'യുവരാജ് ഗോകുലിന്റെ സ്ഥാനം ഇപ്പോള്‍ ബിജെപി ചവറ്റുകുട്ടയുടെ മൂലയ്ക്ക്, കഴിവുള്ള ചെറുപ്പക്കാരെ വളരാന്‍ അനുവദിക്കില്ല' -സന്ദീപ് വാര്യര്‍
'എൻ എം വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ'; പത്മജയെ ആശുപത്രിയിലെത്തി കണ്ട് എം വി ജയരാജൻ
'140 കോടി ജനം ആണ് എന്റെ റിമോട്ട് കൺട്രോൾ; തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാൻ അറിയാം' - നരേന്ദ്ര മോദി
'നാട്ടിൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട്, കെസി വേണുഗോപാല്‍ കോണ്‍ഗ്രസിലെ കോഴികളെ പിടിച്ച് കൂട്ടിലടയ്ക്കണം'; പരിഹാസവുമായി വി മുരളീധരന്
'അഴിമതിയും തെറ്റായ രീതികളുമാണ് അവിടുള്ളത്, വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങള്‍’ - ടി പി രാമകൃഷ്ണൻ






































