Politics
'കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നു' - വിഡി സതീശൻ
'ലീഗിന്റെ രാഷ്ട്രീയ ദൗത്യമെന്ത്? കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കിടക്കുന്ന മനുഷ്യരായിരുന്നില്ല, കേരളത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലീഗിന്റെ മനസിൽ' -കടുത്ത വിമർശനവുമായി എ എ റഹീം
തലസ്ഥാനത്ത് പുതിയ പോര്, ഇ–ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; കെഎസ്ആര്‍ടിസിയുമായി തർക്കം രൂക്ഷം
'പാതി അഭ്യാസവുമായി പാതിരാത്രി ഇറങ്ങിയാൽ മുഴുവൻ അഭ്യാസവും ഞങ്ങൾ പഠിപ്പിക്കും’; മുസ്ലിം ലീഗിനെതിരെ പി.എം ആര്‍ഷോ
‘പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ആണ് ആർ ശ്രീലേഖ, ബിജെപിയുടേത് ഏറ്റവും നാണംകെട്ട നീക്കം’ - ബിനോയ് വിശ്വം
'ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്' - പിണറായി വിജയന്
'കഴിഞ്ഞദിവസമാണ് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടത്, പോലീസ് ഉദ്യോഗസ്ഥ എന്നതൊക്കെ കഴിഞ്ഞല്ലോ, ഒഴിപ്പിക്കാനുള്ള അധികാരമില്ലല്ലോ' - വി.കെ. പ്രശാന്ത്
'വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നവരും ബിജെപിയും തമ്മിൽ അന്തർധാര'; കോൺഗ്രസ് അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ
'വസ്തുത അറിയാതെ സംസാരിക്കരുത്, ഒരു സമൂഹത്തെയും ലക്ഷ്യം വെച്ചല്ല നടപടി'; പിണറായി വിജയന് മറുപടിയുമായി ഡി.കെ. ശിവകുമാർ
'തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടി' - മല്ലികാര്‍ജുന്‍ ഖാര്‍ഗെ
കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസ് മെമ്പർമാർ, മറ്റത്തൂരിൽ ബിജെപിയുമായി സഖ്യം, പ്രസിഡൻ്റായി സ്വതന്ത്ര
ഇടതുകോട്ടയിൽ അട്ടിമറി....! കുമരകത്ത് ബിജെപി പിന്തുണയോടെ യുഡിഎഫ് സ്വതന്ത്ര അംഗം പ്രസിഡന്റായി; എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും അവസാനനിമിഷം നറുക്കെടുപ്പ്
'പദവി ഏറ്റെടുത്തത് എല്ലാവരുടെയും ദാസിയായിരിക്കാൻ, ഉചിതമായ നടപടി എല്ലാ കാലത്തും എല്ലാ കാര്യങ്ങളിലും പാർട്ടി എടുത്തിട്ടുണ്ട്'- തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ
'രാത്രിയുടെ മറവിൽ അല്ല ഒരാളെ സസ്പെൻഡ് ചെയ്യേണ്ടത്, കാരണം കാണിക്കൽ നോട്ടീസ് നൽകാൻ പോലും തയ്യാറായില്ല'; നേതൃത്വത്തിനെതിരെ ലാലി ജെയിംസ്
'മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം എ ഐ ആണ്, വ്യാജ ആരോപണങ്ങളെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം'
'ഇത് സാധാരണക്കാരുടെ വിജയമാണ്, പാർട്ടി ഏൽപ്പിച്ചത് ഭാരിച്ച ഉത്തരവാദിത്വമാണ്; ജനങ്ങളിൽ ഒരാളായി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും' - വിവി രാജേഷ്
'താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ കാണുംമുമ്പ് മുഖ്യമന്ത്രി കണ്ടു, ആ സ്വകാര്യസംഭാഷണങ്ങളുടെ ചിത്രങ്ങൾ ഉണ്ട്' - അടൂർ പ്രകാശ്
'അഭിപ്രായത്തിന് മുൻതൂക്കം നൽകണം', ദീപ്തി പ്രയാസം അറിയിച്ചിട്ടുണ്ട്, പരാതിയുണ്ടെങ്കിൽ പരിശോധിക്കും -സണ്ണി ജോസഫ്
'ഭൂരിപക്ഷമാണ് തീരുമാനങ്ങൾക്കുള്ള മാനദണ്ഡമെങ്കിൽ ഇനിയങ്ങോട്ട് എല്ലാത്തിലും അങ്ങനെ തന്നെയാകണം' -വി ഡി സതീശനെതിരെ മാത്യു കുഴൽനാടൻ
'വിട്ടുവീഴ്ചകൾ പരസ്പരം ചെയ്തുകൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്, ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടായത് സ്വാഭാകം'
'ഡിസിസിക്ക് വീഴ്ച പറ്റി, കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
ശബരിമല സ്വര്‍ണക്കൊള്ള: 'യഥാര്‍ഥ പ്രതികള്‍ സ്വര്യവിഹാരം നടത്തുന്നു, . വന്‍ സ്രാവുകളെ എസ്ഐടി വലയിലാക്കണം' - രമേശ് ചെന്നിത്തല
പുളിക്കകണ്ടം എങ്ങോട്ട് ചായും....! പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ എൽഡിഎഫും യുഡിഎഫും; കൗൺസിലർമാരുമായി ചർച്ച നടത്തി മുന്നണികൾ
'പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്, സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്ന്' മുല്ലപ്പള്ളി രാമചന്ദ്രൻ
'ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ മികച്ചതാണ് ഇപ്പോഴത്തെ അടിസ്ഥാന സൗകര്യങ്ങൾ'; ജെഡിയു-ബിജെപി സഖ്യ സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ
‘എൽ ഡി എഫ് വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യു ഡി എഫിന്, ബി ജെ പി നേട്ടം ഉണ്ടാക്കി’ -എംടി രമേശ്



































