Pathanamthitta
നാടിനെ നടുക്കി പീഡനശ്രമം, അനുഭവിച്ചത് ഒന്നും മതിയായില്ലേ ...? പാൽ നൽകി മടങ്ങിയ വയോധികയെ വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമം , 63വർഷം ശിക്ഷിക്കപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ
നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി
'നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച'; നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്
ഹർത്താലിനിടെ അർബുദരോഗിയെ തടഞ്ഞ സംഭവം; സമരസമിതി നേതാവ് റിമാൻഡിൽ, കൊലപാതകശ്രമം അടക്കമുള്ള കുറ്റം ചുമത്തി
ചുട്ടുപൊള്ളുന്ന കേരളം ; കോന്നിയിൽ 64 കാരന് സൂര്യാഘാതമേറ്റു , മുഖത്തും കഴുത്തിലും കൈകളിലും പൊള്ളലേറ്റു
അനുമതിയില്ലാതെ സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു; ചിത്രങ്ങൾ പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു, പത്തനംതിട്ടയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം
വിഷുക്കൈനീട്ടമെന്ന് തെറ്റിദ്ധരിച്ചു; പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രംഗങ്ങൾ, തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഭക്തൻ പോക്കറ്റിലിട്ട് കൊണ്ടുപോയി
'ശ്രീരാമ സ്മരണകളുറങ്ങുന്ന മണ്ണാണ്; വനവാസത്തിന് പ്രതിപക്ഷ നേതാവിന് കോന്നിയിലേക്ക് സ്വാഗതം; കൂട്ടിന് എറണാകുളം ഡി.സി.സി പ്രസിഡന്റിനെയും കൂട്ടാം' - കെ.യു. ജനീഷ് കുമാർ
'റാന്നിക്കാരല്ലാത്ത സ്ഥാനാർഥികൾ', പോളിങ് കുറഞ്ഞതിൽ സ്ഥാനാർത്ഥികളെ വിമർശിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം
കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നൽകി യുവമോർച്ച


















































