National
ഭര്ത്താവും വീട്ടുകാരും 'കൊന്ന' യുവതിയെ ജീവനോടെ കണ്ടെത്തി; സ്ത്രീധന പീഡനത്തിന് കേസ് നടത്തിയത് രണ്ട് വര്ഷം
ഇരുപതുവയസുകാരനായ നീറ്റ് പരീക്ഷാർഥിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവികത ആരോപിച്ച് കുടുംബം
'ഐ ലവ് മുഹമ്മദ്' പോസ്റ്റർ പതിച്ചതിന് പിന്നാലെയുണ്ടായ സംഘർഷം; യുപി ബറേലിയിൽ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചു
പിന്നെ എന്തിന് ജീവൻ നൽകി? മക്കളുടെ എണ്ണം കൂടിയാൽ സർക്കാർ ജോലി നഷ്ടപ്പെടുമോയെന്ന് ഭയം; ചോര കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് ദമ്പതികൾ
ചോരകുഞ്ഞിനോട് നീതി വേണ്ടേ? പ്രസവം നടത്താൻ സാധിക്കില്ലെന്ന് ഡ്യൂട്ടി ഡോക്ടർ, ആശുപത്രയിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവതി തറയിൽ പ്രസവിച്ചു
കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയിൽ ഹർജി; ജനക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ചു, വെള്ളക്കുപ്പി എറിഞ്ഞതും അപകടത്തിന് കാരണം
പത്താം ക്ലാസ് മുതൽ ഐടിഐക്കാർക്ക് വരെ അപേക്ഷിക്കാം; ഇന്ത്യൻ ആർമിയിൽ സുവർണാവസരം, നിരവധി തസ്തികകളിൽ ഒഴിവ്
കാവലാവേണ്ടവർ വേട്ടക്കാരായി...! വാഹനപരിശോധനയ്ക്കിടെ പത്തൊമ്പതുകാരിയെ പീഡിപ്പിച്ച സംഭവം; തിരുവണ്ണാമലയിൽ രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു
ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസിൽ വീണ്ടും തെളിവെടുപ്പ്; കണ്ടെത്തിയത് സിഡികളും മോദി, ഒബാമ എന്നിവർക്കൊപ്പമുള്ള വ്യാജ ഫോട്ടോകളും
കഫ് സിറപ്പ് കഴിച്ച രണ്ട് കുട്ടികൾ മരിച്ചു; മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ ബോധരഹിതനായി ആശുപത്രിയിൽ
'ഓരോ വ്യക്തിയും ശക്തിയാർജിക്കുകയാണ് ആർഎസ്എസ് ലക്ഷ്യം, ആർഎസ്എസിന് ജാതിയും മതവും ഇല്ല' - മുൻ ഡിജിപി ജേക്കബ് തോമസ്
ദൃശ്യം ഞെട്ടിക്കുന്നത്.....! ഒരു സ്കൂട്ടറിൽ അഞ്ചുപേർ, നടുറോഡിൽ യുവാക്കളുടെ അഭ്യാസം, വീഡിയോയ്ക്ക് വൻ വിമർശനം
ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രിക്ക് ജയിലിൽ മർദ്ദനം; തലയ്ക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി
'പ്രിന്റു മഹാദേവിന്റെ നിലപാടിനോട് യോജിപ്പില്ല; വ്യക്തിവൈരാഗ്യം സൂക്ഷിക്കുന്ന പാർട്ടിയല്ല ബി.ജെ.പി' -രാജീവ് ചന്ദ്രശേഖർ
'ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം കാണാൻ കഴിഞ്ഞത് ഭാഗ്യം'; ആർഎസ്എസ് സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്ക് വേണ്ടിയും പ്രവർത്തിച്ചു- നരേന്ദ്ര മോദി
ഉറക്കം കെടുത്തിയത് ദിവസങ്ങളോളം; ഇരുട്ടിൻ്റെ മറവിൽ പെൺകുട്ടികളുടെ മാത്രം അടിവസ്ത്രം മോഷ്ടിക്കുന്ന സൈക്കോ കള്ളൻ പിടിയിൽ
എന്നൂരിൽ താപവൈദ്യുത നിലയത്തിലെ കെട്ടിടം തകർന്നു; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്












































