---
title: "കടുത്ത പനി; മല്ലികാർജുൻ ഖാർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം "
english_title: "MallikarjunKharga admitted to hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318032/mallikarjunkharga-admitted-to-hospital"
published_at: "2025-10-01T10:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dcb9165abbc_malikharjun.jpg"
keywords: []
---

# കടുത്ത പനി; മല്ലികാർജുൻ ഖാർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരം 

> **Lead Summary:** കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കടുത്ത പനിയെ തുടർന്ന് ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത് . ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

## Article Content

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കടുത്ത പനിയെ തുടർന്ന് ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത് . ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ ഖാർഗെയെ നിരവധി പരിശോധനകൾക്ക് വിധേയമാക്കി. ഡോക്ടർമാർ അദ്ദേഹത്തിന്‍റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318032/mallikarjunkharga-admitted-to-hospital)