Malappuram
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലോഡ്ജിൽ വെച്ച് 17വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; കരിപ്പൂർ സ്വദേശിക്ക് 55 വര്‍ഷം കഠിന തടവ്
ഡോക്ടർ കൊള്ളാമല്ലോ ... റൂട്ട്കനാൽ ഒന്നാംഘട്ടം താലൂക്ക് ആശുപത്രിയിൽ, പിന്നെ ക്ലിനിക്കിൽ വരണം; ദന്തഡോക്ടർക്കെതിരേ അന്വേഷണം
ശമ്പളമില്ല പക്ഷെ കേസുണ്ട്; ആരോഗ്യ മന്ത്രിയെ കാണാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്
മലപ്പുറത്ത് വൻ കവർച്ച; ആയുധങ്ങളുമായി എത്തിയ സംഘം കാർ യാത്രക്കാരെ ആക്രമിച്ച് ഭൂമി വിറ്റ രണ്ട് കോടി കവർന്നു
ഷമീറെവിടെ...? പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം, രണ്ട് പേർ പിടിയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
പി വി അൻവർ നാലാം പ്രതി; കെഎഫ്സിയിൽ നിന്ന് 12 കോടി തട്ടിയ സംഭവത്തിൽ വിജിലൻസ് കേസെടുത്തു, ഉദ്യോഗസ്ഥരും പ്രതി പട്ടികയിൽ
ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ബിസിനസ് പങ്കാളിക്ക് വാട്സ്ആപ്പ് കോള്‍; പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം, അന്വേഷണം ഊർജിതം
ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം; ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം, സഹയാത്രികന് ഗുരുതര പരിക്ക്
'മന്ത്രി രണ്ടുവർത്താനം പറയരുത്..'; ആരോഗ്യമന്ത്രി വീണ ജോർജും മഞ്ചേരി നഗരസഭ ചെയർപേഴ്സനും വേദിയിൽ ഏറ്റുമുട്ടി
കൊണ്ടോട്ടിയിൽ ഒമ്പതു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി, പ്രതി ഒളിവിൽ
പൊട്ടിത്തെറിച്ചത്... അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ; തിരൂരിൽ വീട് പൂർണമായും കത്തിനശിച്ച സംഭവത്തിൽ ട്വിസ്റ്റ്, വീട്ടുടമ അറസ്റ്റിൽ
'ഇസ്ലാം സത്യത്തിൻ്റെ മതം, കളവ് പ്രചരിപ്പിക്കരുത്, ആരുമായും ഒരു ചർച്ചയും നടന്നിട്ടില്ല', കാന്തപുരത്തിൻ്റെ ക്രെഡിറ്റ് വേണ്ട പ്രസ്താവനക്കെതിരെ തലാലിൻ്റെ സഹോദരൻ
എത്ര ജീവനുകൾ ഉണ്ടെന്ന് ഓർത്തോ...? തിരുനാവായയിൽ റെയില്‍വെ ട്രാക്കിൽ ഇരുമ്പ് കമ്പികള്‍, ഒരാള്‍ കസ്റ്റഡിയിൽ
കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിൽ ചെറിയ മിസ്സിംഗ്, നിർത്തി പരിശോധിക്കവേ തീ ആളിപടർന്നു; കൊണ്ടോട്ടിയിൽ സ്വകാര്യ ബസ് കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം
മലപ്പുറത്ത് സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു; അപകടവിവരം അധികൃതർ മറച്ചു വെച്ചെന്ന് രക്ഷിതാക്കളുടെ പരാതി, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
എന്തിനീ ക്രൂരത? ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി; ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ
ജാഗ്രത വേണം! ആതവനാട് ഗവണ്മെന്റ് ഹൈസ്കൂളിൽ 57 കുട്ടികള്‍ക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചു
വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം....; തിരൂരിൽ മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി



















.png)























