Malappuram
നഗ്ന ദൃശ്യങ്ങള്‍ ഉണ്ടാക്കി അയച്ചു; കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
വടകര സ്വദേശിയായ ട്രാന്‍സ് യുവതിയുടെ ആത്മഹത്യ; മരിക്കും മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിർണായകം, സുഹൃത്തിലേക്ക് അന്വേഷണം
നിപ, പേടിക്കേണ്ട ...വേണ്ടത് ജാഗ്രത; കേന്ദ്ര സംഘം മലപ്പുറത്തെത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും
വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കിയ നിലയിൽ; മരിക്കുന്നതിന് മുൻപ് ഇൻസ്റ്റഗ്രാമിൽ വീഡിയോ
കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു; മൃതദേഹം സംസ്ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യ വകുപ്പ്
എവിടെയാടോ വെക്കുന്നെ...? യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്ന് എടുത്തത് നാല്പത് ഗ്രാം എംഡിഎംഎ, ഞെട്ടി പൊലീസ്
നരഭോജി കടുവ കുടുങ്ങി; മലപ്പുറം കരുവാരക്കുണ്ടിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ, മാറ്റാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ, പ്രതിഷേധം
മുകളിൽ ഒരാൾ ഇരിപ്പുണ്ടേ....; പണം വരുന്നിടത്ത് പ്രത്യേക ബോക്സ് ഒളിപ്പിച്ച് വെക്കും, എടിഎമ്മിൽ മോഷണത്തിനിടെ സിസിടിവി കണ്ടില്ല, രണ്ട് പേര് പിടിയിൽ
നിപ ജാഗ്രത: നിപ ബാധിച്ച് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ല; കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ല; നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടത് 345പേർ, ജാഗ്രത നിർദ്ദേശം
കൊലയെന്ന മൊഴിയിൽ നേരറിയാൻ.....39 വർഷം മുമ്പ് കൊലപാതകം നടത്തിയെന്ന കുറ്റസമ്മത മൊഴി; മരിച്ചയാളെ തിരിച്ചറിയാൻ രേഖകൾ ശേഖരിച്ച് പൊലീസ്
ജാഗ്രത പാലിക്കണം; നിപ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം; അറിയിപ്പുമായി ഡിഎംഒ
നിപ ജാഗ്രത; മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി, കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു
മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു; തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു, ഒഴിവായത് വൻ അപകടം
'പതിനാലാം വയസിൽ ഞാനൊരാളെ കൊന്നു, ആളെ പേരറിയില്ല'; 39 വർഷങ്ങൾക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി കൊലക്കുറ്റം ഏറ്റുപറഞ്ഞത് മധ്യവയസ്കൻ
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം
പൊറുതിമുട്ടിയല്ലോ...! തുടർച്ചയായി അശ്ലീല മെസ്സേജുകളും കോളുകളും; ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ നമ്പർ എഴുതിവെച്ചതായി പരാതി
സ്വന്തം പോലെ കരുതി എടുത്തു.....! പെൺ സുഹൃത്തിനെ കാണാൻ നടത്തിയ യാത്ര; മോഷ്ടിച്ച ബൈക്കുമായി യുവാവും സുഹൃത്തും പിടിയില്‍





































