---
title: "പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം"
english_title: "Elderly man dies after being shocked by a broken power line in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322200/elderly-man-dies-after-being-shocked-by-a-broken-power-line-in-malappuram"
published_at: "2025-10-23T21:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa5587866a1_2.jpg"
keywords: []
---

# പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: **മലപ്പുറം പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പൂക്കോട്ടുംപാടത്ത് ചായക്കടയിൽ തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

## Article Content

**മലപ്പുറം: **മലപ്പുറം പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പൂക്കോട്ടുംപാടത്ത് ചായക്കടയിൽ തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322200/elderly-man-dies-after-being-shocked-by-a-broken-power-line-in-malappuram)