---
title: " വയോധികയെ വീട്ടിൻ്റെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A firefighter was found dead in Kantallur, Vattakkulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320214/a-firefighter-was-found-dead-in-kantallur-vattakkulam"
published_at: "2025-10-12T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebafdbcf979_dead.jpg"
keywords: []
---

#  വയോധികയെ വീട്ടിൻ്റെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** വട്ടക്കുളം കാന്തള്ളൂരിൽ വായോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ദേവകിയമ്മ യാണ് ഇന്ന് ഉച്ചയ്ക്ക് വീട്ടിൻ്റെ അടുക്കളയിൽ പൊള്ളലേറ്റ് കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

വട്ടക്കുളം കാന്തള്ളൂരിൽ വായോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ദേവകിയമ്മ യാണ് ഇന്ന് ഉച്ചയ്ക്ക് വീട്ടിൻ്റെ അടുക്കളയിൽ പൊള്ളലേറ്റ് കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320214/a-firefighter-was-found-dead-in-kantallur-vattakkulam)