Malappuram
ജീവൻ വെച്ചാണ് കളി.....! സ്വകാര്യ ബസ് മറ്റൊരു ബസിനെ ബോധപൂര്‍വം ഇടിച്ചു; യാത്രക്കാരിക്ക് ഗുരുതര പരിക്ക്, ഡ്രൈവർക്കെതിരെ കേസ്
'അയ്യപ്പ സംഗമം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഏർപ്പാട്; വെള്ളാപ്പള്ളിയെ ഗുരുവിനോളം ഉയര്‍ത്തി മുഖ്യമന്ത്രി പുകഴ്കത്തുന്നു'- പിഎംഎ സലാം
പതിനാലുകാരിയുടെ നഗ്നചിത്രം കൈക്കലാക്കി, പ്രണയം നടിച്ച് അഞ്ചര പവന്റെ സ്വർണമാല തട്ടിയെടുത്തു; മലപ്പുറത്ത് 21കാരൻ അറസ്റ്റിൽ
താലോലിച്ച കൈകൊണ്ട് ജീവനെടുത്തു ...! മലപ്പുറത്ത് ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന് കൊല്ലപ്പെട്ടു; അറസ്റ്റ്
ഉള്ളിൽ കടപ്പെട്ടുകാണും ....; നാൽപത് അടിയോളം താഴ്ചയുള്ള കിണറില്‍ പോത്തുകുട്ടി അബദ്ധത്തിൽ വീണു, ജീവൻ കാത്ത് അഗ്നിരക്ഷാ സേന
'ഖുർആൻ പൊക്കി പിടിച്ച് നടക്കുന്നു, ജലീലിന് ഭ്രാന്താണ്; അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തത്' - പിവി അൻവർ
കൈയ്യിൽ മുറുക്കി പിടിക്കാം ആരും കാണില്ല .....; വിൽക്കാൻ വേണ്ടി കൈയിൽ പിടിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
'ഒളിച്ചോടിയിട്ടില്ല, എനിക്ക് ബിസിനസ് വിസയില്ലല്ലോ....'; പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ
'വർണ്ണത്തിൽ പൊതിഞ്ഞത് വിഷം'....! മുറുക്കാന്‍ കടയില്‍ നിന്ന് വാങ്ങിയതെന്ന് മൊഴി; കഞ്ചാവ് മിഠായികളുമായി 18-കാരനും 19-കാരനും പിടിയിൽ
'രാത്രി ഫോണിനെ ചൊല്ലി ഉമ്മയുമായി വഴക്കിട്ടു, വീടുവിട്ടിറങ്ങി'; എടവണ്ണപ്പാറയിൽ നിന്ന് 16കാരനെ കാണാതായിട്ട് ആറ് ദിവസം
മത്സ്യബന്ധനം നടത്തുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി, കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
ദാരുണം ....; പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ സ്വർണം കൈക്കലാക്കി; 66-കാരൻ അറസ്റ്റിൽ
മതിലിനും ബസിനുമിടയിൽ ജീവൻ; സ്കൂൾ ബസ്സിൻ്റെ ബ്രേക്ക് തകരാറിലായി; സ്കൂൾ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിക്ക് ബസിടിച്ച് പരിക്ക്
ബസ് ഓടിക്കുമ്പോൾ തന്നെ കുടിക്കണോ? ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മദ്യപിച്ച് ഛര്‍ദ്ദിച്ച് ബോധം കെട്ടു, കുറ്റ്യാടി ചുരത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിയഴക്ക്
'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം; 'വിമര്‍ശനം ചിലര്‍ക്ക് പൊള്ളി, മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത്'; പരാമര്‍ശത്തിൽ വിശദീകരണവുമായി ബഹാവുദ്ദീൻ നദ്വി
'നാട്ടിലിരുന്ന് വിദേശത്ത് ജോലി ചെയ്യുന്ന മാന്ത്രികനാണ് പി കെ ഫിറോസ്, ഇപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ മിണ്ടാട്ടമില്ല' - എം വി ജയരാജന്
ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു: മലപ്പുറത്ത് ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുചാടി ശീതളപാനീയ കച്ചവടക്കാരന്, ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
മിണ്ടാപ്രാണികളോട് ക്രൂരത...; തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു, ഒരു പശു ചത്തു










































