---
title: "മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്"
english_title: "Road accident in Malappuram, lorries collide, one person dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328096/road-accident-in-malappuram-lorries-collide-one-person-dies-tragically"
published_at: "2025-11-27T07:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927aafd0fc1e_ACCOINT.jpg"
keywords: []
---

# മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

## Article Content

**മലപ്പുറം: **മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കാക്കഞ്ചേരിക്കടുത്ത് ചെട്ട്യാർമാടിൽ ലോറികളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328096/road-accident-in-malappuram-lorries-collide-one-person-dies-tragically)