Kozhikode
'മഞ്ഞളും ചുണ്ണാമ്പും തേനും ചേർത്ത മിക്സ്, മുക്കാൽ ചക്രത്തിന്റെ ചുവന്ന മഷി കുപ്പിയും കൊണ്ട് രാഷ്ട്രീയ നാടകം കളിക്കാൻ തെരുവിൽ ഇറങ്ങരുത്'; വൈറലായി കുറിപ്പ്
പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍, 325 പേര്‍ക്കെതിരെ കേസ്
'പേരാമ്പ്ര സിപിഐഎമ്മിന് സ്ത്രീധനം കിട്ടിയതല്ല, മരണം കാത്ത് കിടക്കുന്ന പായയില്‍ തന്നെ തീറ്റയും കുടിയും നടത്തുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍' -കെ സി അബു
'അപ്രത്യക്ഷമായൊരാൾ ഷാഫിയുടെ മറവില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടു; അയാളെ വൈറ്റ് വാഷ് ചെയ്യലാണ് ഇപ്പോഴത്തെ രീതി' - രാഹുലിനെതിരെ എസ്എഫ്ഐ
'ഡി.വൈ.എസ്.പി സുനിൽ ഒന്ന് സൂക്ഷിച്ചോ, നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്; ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല' - കെ.സി. വേണുഗോപാൽ
ഷാഫിയുടെ മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടല്‍, സ്ഥാനം തെറ്റി, ആരോഗ്യനില തൃപ്തികരം: മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കി ആശുപത്രി
'ഹർത്താലിൻ്റെ മറവിൽ എംപിയുടെ ഫാൻസ് അസോസിയേഷന്റെ അക്രമം', ഇമേജ് ബില്‍ഡിങ്ങിനുള്ള ശ്രമമാണ് പേരാമ്പ്രയില്‍ കണ്ടത്' -വി വസീഫ്
ഷാഫി പറമ്പിലിനെതിരായ മർദ്ദനം; കോഴിക്കോട്ടെ യുഡിഎഫ് പ്രതിഷേധത്തിൽ സിദ്ദീഖ് ഉള്‍പ്പടെയുള്ള നേതാക്കൾക്കെതിരെ കേസ്
കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവര്‍ത്തകയുടെ വീടിനുനേരെ ആക്രമണം; കല്ലേറിൽ ജനല്‍ചില്ലുകള്‍ തകര്‍ന്നു
'പച്ചക്ക് കള്ളം പറയുന്ന പോലീസ് ഇതൊന്നു കാണു', ഷാഫിയെ അടിക്കുന്ന വിഡിയോ പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ; ‘ശ്രീ വിജയൻ, ഓരോ തുള്ളി ചോരയ്ക്കും ഈ നാട് മറുപടി പറയിപ്പിക്കും’
പേരാമ്പ്രയിൽ ഷാഫിക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതം, ആക്രമണങ്ങൾക്ക് പിന്നിൽ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമം - മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികന് ദാരുണാന്ത്യം
'സിപിഎമ്മിന് വേണ്ടി എസ്പി പണിയെടുക്കണ്ട, ഷാഫിയെയും കോൺഗ്രസ് പ്രവർത്തകരെയും തല്ലിച്ചതച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല' ; രാഹുൽ മാങ്കൂട്ടത്തിൽ
പേരാമ്പ്രയിലെ സംഘര്‍ഷം; പൊലീസിൻ്റെ വാദം പൊളിയുന്നു, ഷാഫിയെ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
'ഷാഫിക്ക് പരിക്കേറ്റത് ഗ്രനേഡ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ഇതു മറച്ചുപിടിച്ച് യുഡിഎഫ് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് സിപിഎം
'പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ നടത്തിയത്' - എം മെഹബൂബ്
പേരാമ്പ്രയിൽ ഷാഫിക്ക് മർദ്ദനമേറ്റ സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യുഡിഎഫ് പ്രതിഷേധസംഗമം വൈകിട്ട് നടക്കും
ഹർത്താൽ വ്യാജം; ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം; നാളെ സെക്രട്ടേറിയേറ്റ് മാർച്ച്, ബ്ലോക്ക് തലങ്ങളിലും പ്രതിഷേധം
'ജനപ്രതിനിധിയുടെ ഉത്തരവാതിത്വം ഒരു നാട്ടിൽ കലാപം സൃഷ്ടിക്കലോ...?; പേരാമ്പ്രയിലെ സംഘർഷാവസ്ഥയ്ക്ക് കാരണം ഷാഫിയുടെ ഷോ' - എസ് കെ സജീഷ്
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി
'ഇതിവിടെ തീരില്ല, വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖം'; ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ ടി സിദ്ദീഖ് എം എൽ എ








































