---
title: "ശുദ്ധജലത്തിനായി ...:  ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക്  വാട്ടർ പ്യൂരിഫയർ സമ്മാനിച്ച്  ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ "
english_title: "Kozhikode Revenue District Kalotsavam, Water Purifier, Koyilandy Koottam Global Community Qatar Chapter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328357/kozhikode-revenue-district-kalotsavam-water-purifier-koyilandy-koottam-global-community-qatar-chapter-new"
published_at: "2025-11-28T14:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929662e74fe6_koyilandy.jpg"
keywords: []
---

# ശുദ്ധജലത്തിനായി ...:  ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക്  വാട്ടർ പ്യൂരിഫയർ സമ്മാനിച്ച്  ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ 

> **Lead Summary:** **കൊയിലാണ്ടി: ** കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ .

## Article Content

**കൊയിലാണ്ടി: ** കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ .

സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ മൂസ( ചെയർമാൻ ഖത്തർ ചാപ്റ്റർ ) ശിഹാബുദ്ദീൻ ( ഗ്ലോബൽ ചെയർമാൻ)എന്നിവർ സ്കൂൾ പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ,ഷ ജിത ടി, എന്നിവരെ ഏൽപ്പിച്ചു.

ചടങ്ങിൽ എ അസീസ്, എ സജീവ് കുമാർ ( പിടിഎ പ്രസിഡണ്ട് ) അസ്മ ( മദർ പി ടി എ പ്രസിഡണ്ട്) മുസ്തഫ എം വി റഷീദ് മൂടാടി ആയിഷ, സഹീർ ഗാലക്സി, ഇസ്മയിൽ നക്ഷത്ര, റിയാസ് അബൂബക്കർ നവീന എം ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328357/kozhikode-revenue-district-kalotsavam-water-purifier-koyilandy-koottam-global-community-qatar-chapter-new)