Kozhikode
കോഴിക്കോട്ടെ സ്വകര്യ ബസിന്റെ 'മരണക്കളി'; മത്സരയോട്ടം നടത്തിയ ബസ് ഡ്രൈവർ റിമാൻഡിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം
വടകര ചോമ്പാല്‍ കടലിൽ മത്സ്യബന്ധനത്തിനിടെ അപകടം; വല വലിക്കുന്നതിനിടെ കപ്പി ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
എന്നാലും ഇതെങ്ങനെ ഇവിടെ....; വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ 2.3 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി
കോഴിക്കോട്ടെ ക്രൂരകൊലപാതകം; പേറ്റ് നോവ് മറന്ന് അനു കഴുത്ത് ഞെരിച്ചത് സ്വന്തം കുഞ്ഞിന്റെ, പിന്നാലെ കൺട്രോൾ റൂമിലേക്ക് വിളിച്ചതും അനു തന്നെ
കണ്ണ് തെറ്റിയാൽ മാല പോകും...! ബസ്സില്‍ വെച്ച് കോഴിക്കോട് സ്വദേശിനിയുടെ മാല കവരാന്‍ ശ്രമിച്ച സ്ത്രീകൾ പിടിയിൽ
'ശബരിമല സ്വർണകൊള്ള: ഇ ഡി അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം' - എം ടി രമേശ്
വ്യാജ ആധാരങ്ങളും രേഖകളും സൃഷ്ടിച്ചു രണ്ട് കോടി തട്ടിയ കേസ്; ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി
ജീവന് തന്നെ ഭീഷണി...! കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടം; നടുറോഡിൽ ബസുകൾ കൂട്ടിയിടിപ്പിച്ചു
പിന്തുണയുമായി വീട്ടിലെത്തി; ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിലവിളിക്കുന്നവർ പാരഡി ഗാനത്തെ ഭയക്കുന്നു - മുല്ലപ്പള്ളി രാമചന്ദ്രൻ
അണികളുടെ 'ശുദ്ധികലശം' പാളിയോ ...? ലീഗ് പ്രവർത്തകരുടെ ചാണകവെള്ളം തളിക്കൽ; വിശദീകരണം തേടി ജില്ലാ കമ്മിറ്റി
വടകരയിൽ അലക്ഷ്യമായ ബസ് ഡ്രൈവിങ്; ബസ് സ്റ്റോപ്പിലിറങ്ങിയ നാദാപുരം സ്വദേശിനി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ, അപകടം ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരുന്നതിനിടയിൽ
വടകരയിലെ ഓൺലൈൻ തട്ടിപ്പ്; പ്രമോഷനൽ വീഡിയോ ചെയ്യാനവസരമെന്ന് പറഞ്ഞ് ബ്ലെസ്ലിയും കൂട്ടരും തട്ടിയത് 114 കോടി രൂപ; പണമിടപാട് മ്യൂൾ അക്കൗണ്ട് വഴി?
ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഇങ്ങനെ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? ; കോഴിക്കോട് മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം, കയ്യോടെ പൊക്കി നാട്ടുകാർ
‘ഷാഫി പറമ്പിൽ ജയിച്ച വടകരയിൽ 50000 വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ് നേട്ടം ഉണ്ടാക്കി, ബിജെപി വ്യാപകമായി വോട്ട് മറിച്ചു’ -പി മോഹനൻ
കുറ്റ്യാടി ചുരത്തിൽ അപകടം; ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ചു, രണ്ടുപേർക്ക് പരിക്ക്
വിശ്വസിച്ച അയൽവാസി ചതിച്ചു! കോഴിക്കോട് മുളകുപൊടി വിതറി വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച 26-കാരി പിടിയിൽ
കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥിക്ക് കെട്ടിവെയ്ക്കാൻ പണം നൽകിയ കുടുംബത്തിന് നേരെ ആക്രമണം; ഒമ്പത് പേർക്കെതിരെ കേസ്
താമരശ്ശേരിയില്‍ ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ യാത്രികൻ മരിച്ചു
'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും









































