---
title: " കോഴിക്കോട് കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു"
english_title: "A tire of a private bus running in Kallachi, Kozhikode caught fire."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320310/a-tire-of-a-private-bus-running-in-kallachi-kozhikode-caught-fire"
published_at: "2025-10-13T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eca0aa0ec7a_bus.jpg"
keywords: []
---

#  കോഴിക്കോട് കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു

> **Lead Summary:** കോഴിക്കോട് കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു .തൊട്ടിൽപ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ടയറിനാണ് തീപിടിച്ചത് . അല്പസമയം മുൻപാണ് സംഭവം.നാദാപുരം ഫയർഫോഴ്സ് എത്തി തീ അണച്ചു .

## Article Content

കോഴിക്കോട് കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു .തൊട്ടിൽപ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ടയറിനാണ് തീപിടിച്ചത് . അല്പസമയം മുൻപാണ് സംഭവം.നാദാപുരം ഫയർഫോഴ്സ് എത്തി തീ അണച്ചു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320310/a-tire-of-a-private-bus-running-in-kallachi-kozhikode-caught-fire)