Kollam

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും

വേദനയോടെ....; തേവലക്കരയിൽ മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി

'വൈകിട്ട് ചെരുപ്പ് മേടിക്കണമെന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയതാ...എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു'; നെഞ്ചുനീറി വേദനയോടെ 'മിഥുന്റെ' അച്ഛൻ

കുറ്റം ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ നോക്കാതെ കുറ്റക്കാരെ കണ്ടുപിടിക്കണം , രക്ഷപെടാൻ അനുവദിക്കരുത്; കെ.എസ്.യു

നാളെ വിദ്യാഭ്യാസ ബന്ദ്, തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം; കൊല്ലം ജില്ലയിൽ നാളെ എബിവിപി, കെഎസ് യു വിദ്യാഭ്യാസ ബന്ദ്

'കൊലക്കുറ്റം ചുമത്തണം'; വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിഷേധവുമായി ആർഎസ്പിയും ബിജെപിയും കോൺഗ്രസും

സ്കൂൾ മാറിവന്നിട്ട് ഒരു മാസം മാത്രം....; മിഥുനിന്റെ മരണമറിയാതെ വിദേശത്ത് അമ്മ, ഒറ്റമകനെ നഷ്ടപ്പെട്ട വേദനയിൽ പൊട്ടിക്കരഞ്ഞ് പിതാവ്

'തെന്നിവീഴാൻ പോയപ്പോൾ പിടിച്ചത് വൈദ്യുത കമ്പിയിൽ', അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

'മിഥുനേ കേറല്ലേ... കേറല്ലേയെന്ന് പറഞ്ഞതാ...', 'കുഞ്ഞുങ്ങള്‍ പഠിക്കുന്നതല്ലേ, ഇതൊക്കെ ശ്രദ്ധിക്കണ്ടേ....'; നെഞ്ചുനീറി തേവലക്കര നാട്

അനാസ്ഥ ആരുടേത്....? കൈയെത്തും ദൂരത്ത് അപകടക്കെണി; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അന്വേഷിക്കും; വീഴ്ച്ച പരിശോധിക്കാമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി
