Kerala
അന്വേഷണത്തെ വെല്ലുവിളിച്ചു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്ഐടി
ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ
ചെറിയ മുറിവിന് എന്തിന് അനസ്തേഷ്യ? ഇഞ്ചക്ഷൻ എടുത്ത ഉടനെ ബോധം പോയി, വെള്ളം പോലും കൊടുക്കാന്‍ സമ്മതിച്ചില്ല'; കുഞ്ഞിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ
വിഴിഞ്ഞം ഓഹരിക്കൈമാറ്റം: പാർട്ടിക്കുള്ളിൽ ഭിന്നതയില്ല, അദാനിക്ക് പിന്തുണ നല്‍കുന്നത് സിപിഐഎം ആണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ' - എം.വി. ഗോവിന്ദൻ
കോഴിക്കോട് അരൂരിലെ മാവേലി സ്റ്റോറില്‍ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
'എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലര്‍ മറന്നുപോകുന്നത്, വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി ജി. സുധാകരൻ മാറി ' - വി കെ സനോജ്
പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി, പന്നിപ്പടക്കം എറിഞ്ഞു; ആട് ഷമീറും സംഘവും അറസ്റ്റിൽ
അതിബുദ്ധി ആപത്ത്! മിഠായിപ്പൊതിക്കുള്ളിൽ ഒളിപ്പിച്ച് മാരക ലഹരി; തലശ്ശേരിയിൽ യുവാവ് എംഡിഎംഎയുമായി പിടിയിൽ
ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ്
എസി കോച്ചുകളിലെ കള്ളൻ 'വേട്ട അഭിജിത്ത്' കോടതിവളപ്പിൽ നിന്ന് ചാടാൻ നോക്കി; പിന്നാലെ പാഞ്ഞ് പൊലീസ്, ഓടിച്ചിട്ട് പിടിച്ചു
പ്രിയദർശിനി വന്നു! ചീനിക്കാസ് പോയി; ദിനംപ്രതി കനത്ത നഷ്ടം, വാൽപ്പാറ-ചാലക്കുടി റൂട്ടിലെ സ്വകാര്യ ബസ് സർവീസ് നിർത്തി
മറക്കാം എല്ലാം മറക്കാം ...! അടുക്കള ബജറ്റ് കൂപ്പുകുത്തുന്നു: മത്തിക്ക് 400, ചിക്കന്‍ 280 രൂപയായി ഉയർന്നു
' ബിജെപി എല്ലാക്കാലത്തും അയോധ്യയെ രാഷ്ട്രീയ നേട്ടത്തിന് മാത്രം ഉപയോഗിക്കുന്നു, ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രിക്ക് മൗനം' - കെ സി വേണുഗോപാല്‍
എന്താ മോനെ ഈ കളിക്കുന്നത്...? പൊലീസുകാർ നോക്കിനിൽക്കെ ഗേറ്റിലൂടെ ഒറ്റ ഓട്ടം, കൊല്ലം കോടതിയിൽ മോഷണക്കേസ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു
വിവാഹാഘോഷത്തിനിടെ കണ്ണീർക്കടലായി നാട്; യുവാക്കളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്, കണ്ണൂരിലെ അപകടം വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെ
കുട മടക്കി വെക്കാനായോ..? കേരളത്തിൽ മഴ കുറയുന്നു, വരും ദിവസങ്ങളിൽ വലിയ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്
'കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല, മോനെന്തുപറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി പെരുമാറി'; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ
കള്ളാടി ദുരന്തം: കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും, കൊങ്കൺ വിദഗ്ധ സംഘം ഇന്ന് എത്തിയേക്കും
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു
ബൈക്ക് അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി വഴി ചോദിക്കും; ഹോട്ടല്‍ മാനേജര്‍ ഒഴിവ് വേളകളില്‍ പുറത്തിറങ്ങുന്നതിന് പിന്നില്‍ മോഷണം, വയോധികയുടെ മാല കവർന്ന കോഴിക്കോട് സ്വദേശി പിടിയിൽ










































