Kerala
സംസ്ഥാന സ്കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍; കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും നടക്കും
നിപ ഭീതി ഒഴിയുന്നില്ല, മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തു വീണു; ആശങ്കയോടെ നാട്ടുകാർ, കനത്ത ജാഗ്രത
കൊന്നിട്ട് ജീവനൊടുക്കിയോ ? വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ വീട്ടുജോലിക്കാരി
ആശങ്കയിൽ വഴിത്തിരിവ്....'മിഠായി നൽകിയത് വാത്സല്യം കൊണ്ട്', ഒമാൻ സ്വദേശികൾ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതല്ലെന്ന് പൊലീസ്
കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇര, ബോംബേറിൽ വലതുകാൽ അറ്റ ഡോക്ടർ അസ്നയ്ക്ക് പ്രതീക്ഷയുടെ പൊൻതിളക്കം
നിപ ജാഗ്രത: നിപ ബാധിച്ച് മരിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മിൽ ബന്ധമില്ല; കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ല
കോട്ടയം മെഡിക്കൽ കോളേജ് അപകടം: കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടത് -ചാണ്ടി ഉമ്മൻ
'ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ നോക്കിയിട്ടും നടന്നില്ല...! കാരിരുമ്പിന്റെ ചങ്ക്..' മണ്ണിനും മനുഷ്യനും കാവലായി വി എസ് ഇവിടെ ഉണ്ടാവണം
വിദേശത്ത് നിന്നെത്തിയത് കഴിഞ്ഞ ദിവസം; മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
ചെറിയ പുള്ളിയല്ല.... ! പൊലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ
'സര്‍ക്കാരില്‍ പ്രതീക്ഷ': 'മുന്നോട്ടുപോകണമെങ്കിൽ പിന്തുണ വേണം, അന്വേഷണം ശരിയായ ദിശയില്‍ നടക്കണം' - ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍
മിഠായി കാണിച്ച് പ്രലോഭനം, വഴങ്ങാതെ കുട്ടികൾ; കൊച്ചിയിൽ അഞ്ചും ആറും വയസുകാരെ തട്ടിക്കൊണ്ട് പോകാൻ ശ്രമം
‘കോഴിക്കോട് ബീച്ചില്‍ വെച്ച് ഒരാളെകൂടെ കൊന്നു...’; കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരാളെക്കൂടി കൊന്നെന്ന് മൊഴി
തെളിവായി ഫോൺ കോൾ ലിസ്റ്റ്; കോട്ടയം മെഡിക്കൽ കോളേജ് അപകടം, 15 മിനിറ്റിനുള്ളിൽ മണ്ണുമാന്തിയന്ത്രം എത്തിക്കാൻ അറിയിപ്പ് കിട്ടിയെന്ന് ഉടമ
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ല; നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടത് 345പേർ, ജാഗ്രത നിർദ്ദേശം
മത്സ്യ കച്ചവടത്തിന്റെ മറവിൽ ഇറച്ചിക്കച്ചവടം; സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലും, പിന്നാലെ മാംസ വിൽപന, രണ്ട് യുവാക്കൾ പിടിയിൽ
എങ്ങനെ വിശ്വസിച്ച് കഴിക്കും....? കൊറിയർ വഴി എത്തുന്ന മിഠായികളിൽ സംശയം; പരിശോധിച്ചപ്പോൾ കിട്ടിയത് ഹാഷിഷ്, യുവാവ് പിടിയിൽ
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് ബിന്ദുവിന്റെ വീട്ടിലെത്തും, പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
കൊല്ലത്ത് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റു
പത്തുദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി, പകരം ചുമതല ആർക്കും നൽകിയിട്ടില്ല
ഭാര്യയുടെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടു; ചോദ്യം ചെയ്തതതിന് മുടിക്ക് കുത്തിപ്പിടിച്ച് ക്രൂര മർദ്ദനം, ഭർത്താവിനെതിരെ കേസ്








































