Kerala
'നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട, ഒരോ വീട്ടിലും ഇരിക്കണം, വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി നിർത്തണം'
ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം....! കാട്ടാനയെ ഓടിക്കുന്നതിനിടെ കരടിയുടെ മുന്നിൽപ്പെട്ടു; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാർക്ക് പരിക്ക്
അജിത്കുമാർ തൽക്കാലം ക്ലീൻ....! അനധികൃത സ്വത്ത് കേസിലെ അന്വേഷണം റദ്ദാക്കി; പ്രോസിക്യൂഷന് അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാം
ഹോട്ടലിലെത്തി മിഷ്ഠാനം അകത്താക്കി, കുമ്പ നിറഞ്ഞപ്പോൾ യു.പി.ഐയിലൂടെ പണം അയക്കുന്നത് പോലെ കാണിച്ച് പറ്റിച്ചു; കോഴിക്കോട് സ്വദേശിയും സുഹൃത്തുക്കളും അറസ്റ്റിൽ
'ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്'; സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി യൂത്ത്കോൺഗ്രസ് പ്രസിഡന്റ്
വധഭീഷണിയിൽ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി; സിനിമ നിർമ്മാതാവും തൃശ്ശൂർ രാഗം തിയേറ്റർ ഉടമയുമായ സുനിലിനെയും ഡ്രൈവറെയും വെട്ടി കൊല്ലാൻ ശ്രമിച്ചത് ക്വട്ടേഷൻ സംഘമാണെന്ന് സൂചന
ആ പിഞ്ചുകുഞ്ഞിനോട് എങ്ങനെ തോന്നി...? മൂന്ന് വയസ്സുകാരിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചത് പത്മകുമാർ, സ്വർണം ചെമ്പെന്ന് രേഖകൾ മാറ്റിയത് ഇതിനുശേഷമെന്ന് റിമാൻഡ് റിപ്പോർട്ടിൽ
'പ്രഷർ കുക്കർ ബോംബുണ്ടാക്കാൻ പഠിച്ചു, ഷാൾ ഉപയോഗിച്ച് മുഖം മറച്ച് വീഡിയോയെടുത്ത് അയച്ചു’; ഐഎസിൽ ചേരാൻ നിർബന്ധിച്ച കേസിൽ കുട്ടിയുടെ മൊഴി
കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ലോറി മരത്തിലിടിച്ചു, പിന്നാലെ ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി; യുവതിക്ക് ദാരുണാന്ത്യം
ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
കുട മറക്കല്ലേ പെയ്യും ഉറപ്പാ....! ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പോരിന് ഇന്ന് ചൂടേറും; തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും
അവധി മറന്നോ....? നാളെ തലസ്ഥാനത്ത് പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
പിന്നില്‍ ക്വട്ടേഷനെന്ന് സൂചന; സിനിമ നിർമ്മാതാവും തൃശൂരിലെ രാഗം തിയേറ്റർ ഉടമയുമായ സുനിലിന് കുത്തേറ്റു
മരിക്കുമെന്ന് വിളിച്ചറിയിച്ചു, ഭാര്യയുടേയും മകന്റെയും മരണം; മൃതദേഹം ആദ്യം കണ്ടത് ജോലിക്ക് പോയി തിരിച്ച് വന്ന ഭർത്താവ്
ഭാര്യയും ഭർത്താവും കൊള്ളാല്ലോ....! അധ്യാപന ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ്; തൃശൂരിൽ ദമ്പതികൾ അറസ്റ്റിൽ
എ പത്മകുമാര്‍ ജയിലിലേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
'ഗോവിന്ദന്റെ തൊലിക്കട്ടി അപാരം, സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു '-വി ഡി സതീശന്










































