---
title: "മകനെ കൊന്നോ...? ഇടുക്കിയിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ"
english_title: "Mother and son found dead in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326980/mother-and-son-found-dead-in-idukki-"
published_at: "2025-11-20T20:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f2b4e6c364_idukki.jpg"
keywords: []
---

# മകനെ കൊന്നോ...? ഇടുക്കിയിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

> **Lead Summary:** **ഇടുക്കി: ** ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി , മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്.

## Article Content

**ഇടുക്കി: ** ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി , മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326980/mother-and-son-found-dead-in-idukki-)