---
title: "ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; കൊല്ലം ആൽത്തറ മൂടിൽ വൻ തീപിടിത്തം, അഞ്ച് വീടുകൾ കത്തി നശിച്ചു"
english_title: "kollam Massive fire, gas cylinder explosion, five houses destroyed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/326984/kollam-massive-fire-gas-cylinder-explosion-five-houses-destroyed"
published_at: "2025-11-20T21:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f34ff1238b_kollam.jpg"
keywords: []
---

# ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; കൊല്ലം ആൽത്തറ മൂടിൽ വൻ തീപിടിത്തം, അഞ്ച് വീടുകൾ കത്തി നശിച്ചു

> **Lead Summary:** **കൊല്ലം: **കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം. അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തുണ്ട് .

## Article Content

**കൊല്ലം: **കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം. അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/326984/kollam-massive-fire-gas-cylinder-explosion-five-houses-destroyed)