Kerala
ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഗർഭിണിയെ മുഖത്തടിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഇങ്ങനെ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? ; കോഴിക്കോട് മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം, കയ്യോടെ പൊക്കി നാട്ടുകാർ
‘ഷാഫി പറമ്പിൽ ജയിച്ച വടകരയിൽ 50000 വോട്ട് വർദ്ധിപ്പിച്ച് എൽഡിഎഫ് നേട്ടം ഉണ്ടാക്കി, ബിജെപി വ്യാപകമായി വോട്ട് മറിച്ചു’ -പി മോഹനൻ
ഗർഭിണിയെ നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ മർദ്ദിച്ചതായി പരാതി
‘പോറ്റിയെ കേറ്റിയേ’.....കുഞ്ഞബ്ദുല്ലക്ക് എല്ലാ നിയമസഹായവും ഉറപ്പാക്കി കെ.സി വേണുഗോപാൽ എം.പി; വീഡിയോ കോളിൽ സംസാരിച്ച് അഭിനന്ദനം അറിയിച്ചു
'റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്, കൊല്ലേണ്ടതിനെ കൊല്ലണം'; പാനൂരിൽ വീണ്ടും കൊലവിളി, പരാതിയുമായി മുസ്ലിം ലീഗ്
പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ കൊടുക്കാത്തതിന് ദേഷ്യം ; പമ്പിന് തീയിടാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ
ഇനി വിളിക്കരുതേ, പ്ലീസ്… ; യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണം, കേരള കോണ്‍ഗ്രസിന്റെ അടിത്തറ ഭദ്രമാണ് -സ്റ്റീഫന്‍ ജോര്‍ജ്
'കൂട്ടബലാത്സംഗ കേസിൽ പരമാവധി ശിക്ഷ നൽകാത്ത സാഹചര്യം അതീവഗൗരവതരം'; നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ വിമർശനവുമായി പി. സതീദേവി
കുറ്റ്യാടി ചുരത്തിൽ അപകടം; ചുരം ഇറങ്ങിവന്ന ലോറി ബ്രേക്ക് ഡൗണായി പിക്കപ്പ് വാനിനെ ഇടിച്ചു തെറിപ്പിച്ചു, രണ്ടുപേർക്ക് പരിക്ക്
'ഈ തദ്ദേശ തെരഞ്ഞെടുപ്പോടെ ചരിത്രം അവസാനിക്കുന്നില്ല, എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ട്' - എം വി ഗോവിന്ദന്
'കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു'; ഐഎഫ്എഫ്കെ വേദിയിൽ 'പോറ്റിയേ കേറ്റിയേ' പാടി ചാണ്ടി ഉമ്മൻ്റെ പ്രതിഷേധം

















































