അങ്കണവാടിയിൽ കടന്നൽ ആക്രമണം: കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് കുത്തേറ്റു

അങ്കണവാടിയിൽ കടന്നൽ ആക്രമണം: കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് കുത്തേറ്റു

അങ്കണവാടിയിൽ കടന്നൽ ആക്രമണം: കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് കുത്തേറ്റു
2025-12-18T16:27:00 | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) തൃശൂരിലെ അങ്കണവാടിയിൽ വൻ കടന്നൽ ആക്രമണം. കുട്ടികൾക്കും അങ്കണവാടി ഹെൽപ്പർക്കും നാട്ടുകാർക്കും ഉൾപ്പടെ എട്ട് പേർക്ക് കടന്നൽ കുത്തേറ്റു.

വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പർ അംഗനവാടിയിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം. കടന്നൽ കുത്തേറ്റ അഞ്ച് കുട്ടികൾ, അങ്കണവാടി ഹെൽപ്പർ പുതുരുത്തി സ്വദേശിനി പാമ്പും കാവിൽ വീട്ടിൽ 56 കാരി ശോഭന, പ്രദേശവാസികളായ ആശാവർക്കർ ബോബി വർഗീസ് (55) , ജോസ് ചിരിയങ്കണ്ടത്ത് (70) എന്നിവരെ നാട്ടുകാരുടെ നേതൃത്വത്തിൽ തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlight: Waspattack at Anganwadi, eight people stung

Next TV

Related Stories
വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

Jul 24, 2026 07:38 AM

വിവാഹം കഴിഞ്ഞ് അഞ്ചാം മാസം, ഗർഭാശയ മുഴ മാറ്റാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

ആലപ്പുഴ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ 25കാരി സ്വാതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച്...

Read More >>
സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

Jul 24, 2026 07:26 AM

സന്തോഷവാർത്ത...! ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക വീട്ടിലെത്തിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു. 51,11,908 പേർക്ക് 1095 കോടി രൂപ അനുവദിച്ചു. അടുത്ത മാസം 3ന് മുൻപ് വിതരണം...

Read More >>
മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

Jul 24, 2026 07:12 AM

മാനന്തവാടി സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി മരിച്ചു

മാനന്തവാടി സബ് ജയിലിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ച റിമാൻഡ് തടവുകാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. ത്രിശ്ശിലേരി സ്വദേശി...

Read More >>
adimage
ഇനി രക്ഷപ്പെടില്ല! ഏബൽ അ​ഗസ്റ്റിനെതിരെ കേസ് ഒന്നല്ല, അഞ്ചെണ്ണം; മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ്, പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

Jul 24, 2026 06:58 AM

ഇനി രക്ഷപ്പെടില്ല! ഏബൽ അ​ഗസ്റ്റിനെതിരെ കേസ് ഒന്നല്ല, അഞ്ചെണ്ണം; മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ്, പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ. കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകി. ഇന്ന് കോടതിയിൽ...

Read More >>
രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

Jul 24, 2026 06:13 AM

രതീഷിനെ പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തി; വെമ്പായം ബാർ ആക്രമണക്കേസിലെ ദൃക്‌സാക്ഷി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ​ബന്ധുക്കൾ

വെമ്പായം ബാറിലെ പെട്രോൾ ആക്രമണക്കേസിൽ ദൃക്‌സാക്ഷി രതീഷ് ആത്മഹത്യ ചെയ്തു. പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ. ആക്രമണത്തിൽ മരണം...

Read More >>
കത്തിപ്പടർന്ന് നീറ്റ് സമരം....; ഇന്ന് എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്

Jul 24, 2026 06:02 AM

കത്തിപ്പടർന്ന് നീറ്റ് സമരം....; ഇന്ന് എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്

നീറ്റ് അട്ടിമറിക്കെതിരെയും വിദ്യാർത്ഥി മർദനത്തിനെതിരെയും എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബന്ദിൽ...

Read More >>
Top Stories

adimage adimage
Entertainment News