---
title: "കണ്ണൂർ കോർപറേഷൻ മേയറായി പി ഇന്ദിര; പ്രഖ്യാപനം നടത്തി കെ സുധാകരൻ"
english_title: "Kannur Corporation Mayor P. Indira"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/331824/kannur-corporation-mayor-p-indira"
published_at: "2025-12-18T15:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6943d4a3c8f1c_p_indira.jpg"
keywords: []
---

# കണ്ണൂർ കോർപറേഷൻ മേയറായി പി ഇന്ദിര; പ്രഖ്യാപനം നടത്തി കെ സുധാകരൻ

> **Lead Summary:** **കണ്ണൂർ: **പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ. കോൺഗ്രസ്‌ കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നതും പരിഗണിച്ചു, കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചത് എന്നും സുധാകരനും പറഞ്ഞു.

## Article Content

**കണ്ണൂർ: **പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ. കോൺഗ്രസ്‌ കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നതും പരിഗണിച്ചു, കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചത് എന്നും സുധാകരനും പറഞ്ഞു.

ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കൂടാതെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും സിപിഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു, ഇത് ജനങ്ങൾ തള്ളികളഞ്ഞു എന്നതിന്‍റെ തെളിവാണ് ഈ വിജയം. കണ്ണൂരിന്‍റെ മുഖഛായ മാറ്റും എന്നും ഇന്ദിര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/331824/kannur-corporation-mayor-p-indira)