Kerala
'സലാമിന് തോല്‍വി ഉറപ്പായി, അയാള്‍ ഭ്രാന്തായി നടക്കുകയാണോ?; അമ്പലപ്പുഴയിൽ സംഘർഷത്തിന് നീക്കം ഉണ്ടായി', വോട്ട് എണ്ണുമ്പോഴും സൂക്ഷിക്കണമെന്ന് ജി സുധാകരൻ.
'പണം തിരികെ നൽകാത്തത് മാനസികമായി തളർത്തി'; കോഴിക്കോട്ടെ അതുല്യയുടെ മരണത്തിൽ സുഹൃത്തിനെതിരെ ബന്ധുക്കൾ
മീൻ പിടിക്കാൻ പോയത് വിനയായി...: പിതാവിനൊപ്പം ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണു, ആറുവയസുകാരൻ മരിച്ചു
38-കാരന് പീഡിപ്പിച്ചുവെന്ന് അധ്യാപികയോട് തുറന്ന് പറഞ്ഞ് 15-കാരി; പോക്സോ കേസിൽ യുവാവിന് 20 വർഷം കഠിന തടവ്
കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു കയറി; പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു, ഏഴ് പേർക്ക് പരിക്ക്
നടയടച്ച സന്നിധാനത്ത് വീഡിയോ ഷൂട്ട്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്, സ്പെഷ്യൽ കമ്മീഷണർ വിശദീകരണം തേടി
വേനൽമഴ വന്നു...ലോഡ് ഷെഡിങ് പൂർണമായി കുറഞ്ഞു; വൈദ്യുതി പ്രതിസന്ധി ഇനി ഉണ്ടാവില്ല എന്നാണ് പ്രതീക്ഷ'- മന്ത്രി കെ കൃഷ്ണൻകുട്ടി
ബാംഗ്ലൂരിലെ ജോലി രാജി വെച്ച് നാട്ടിലെത്തി; ദുബായിലേക്ക് പോകാനിരിക്കെ മസ്തിഷ്കജ്വരം ബാധിച്ച് 26-കാരി മരിച്ചു
'ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണം, വ്യക്തി അധിക്ഷേപം നടത്തിയവർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യും' - എച്ച് സലാം
'പിണറായി പ്രതിപക്ഷ നേതാവാകുമോ? മുഖ്യമന്ത്രിയാവാൻ കൊള്ളാവുന്ന ഒത്തിരി പേർ ഇവിടെയുണ്ട്, അപ്പുറത്ത് അതില്ല' - ഷിബു ബേബി ജോൺ
പാമ്പിനെയും നായയെയും കൊണ്ട് പൊറുതിമുട്ടി ....! ചായ്ക്കുളം തെരുവ് നായ ആക്രമണം, പതിനഞ്ചോളം പേർക്ക് പരിക്ക്
'അതിന് അദ്ദേഹം ഇപ്പോഴും തയ്യാറായിട്ടില്ലല്ലോ...? റിയാസ് ബെറ്റിന് വന്നാൽ ഞാൻ മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞത്..'; വ്യക്തത വരുത്തി പി.വി അന്‍വര്‍
കോഴിക്കോട് കുറ്റ്യാടിയിൽ അവധിക്ക് നാട്ടിൽ എത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം പുതിയ വീട്ടിലെ മോട്ടോറിന് കണക്ഷൻ കൊടുക്കുന്നതിനിടെ
















































