ഗൾഫിൽ നിന്നെത്തിയത് ആഴ്ചകൾക്ക് മുൻപ്; ഇരുപത്തേഴുകാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, യുവതി ഉപേക്ഷിച്ച കാർ കണ്ടെത്തി

ഗൾഫിൽ നിന്നെത്തിയത് ആഴ്ചകൾക്ക് മുൻപ്; ഇരുപത്തേഴുകാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, യുവതി ഉപേക്ഷിച്ച കാർ കണ്ടെത്തി
Jul 6, 2025 11:50 AM | By VIPIN P V

ചന്തേര (കാസർഗോഡ്): ( www.truevisionnews.com ) യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം കാണപെട്ട റെയില്‍പാളത്തിനടുത്തായി കാര്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തൃക്കരിപ്പൂര്‍ പേക്കടത്തെ പരേതനായ രാജന്റെ മകള്‍ അമൃതരാജ് (27) ആണ് മരിച്ചത്.

തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഇരുന്നൂര്‍ മീറ്റര്‍ വടക്ക് മാറി സെന്റ് പോള്‍സ് സ്‌കൂളിന് സമീപം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ട്രാക്കിന് സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ചന്തേര പൊലിസ് സ്ഥലതെത്തത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗള്‍ഫിലായിരുന്ന യുവതി ഏതാനും ആഴ്ചകള്‍ക്ക് മുൻപ് നാട്ടിലെത്തിയതായിരുന്നു. കാഞ്ഞങ്ങാട് അരിമല ആശുപതിയിലെ നഴ്‌സായിരുന്ന അമൃതയുടെ വിവാഹം കഴിഞ്ഞത്. എഴ് മാസം മുൻപ് വിവാഹത്തോടനുബന്ധിച്ചാണ് ആശുപ്രതിയില്‍ നിന്നും ജോലി ഒഴിവായത്. ആര്‍.ഡി.ഒ ഇന്‍ക്വസ്റ്റ് നടത്തും.

ആത്മഹത്യാ ചിന്തകളുള്ളവരെ എങ്ങനെ സഹായിക്കാം?
സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക: അവരെ കേൾക്കാൻ തയ്യാറാണെന്ന് അറിയിക്കുക. വിധി കൽപ്പിക്കാതെയും കുറ്റപ്പെടുത്താതെയും അവരുടെ വേദന മനസ്സിലാക്കാൻ ശ്രമിക്കുക.
സഹായം തേടാൻ പ്രേരിപ്പിക്കുക: ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ (കൗൺസിലർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്) സഹായം തേടാൻ പ്രോത്സാഹിപ്പിക്കുക.
സുരക്ഷ ഉറപ്പാക്കുക: ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുവെങ്കിൽ, അവരുടെ അടുത്ത് ആത്മഹത്യ ചെയ്യാൻ ഉപയോഗിക്കാവുന്ന വസ്തുക്കൾ (മരുന്നുകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ) ഇല്ലെന്ന് ഉറപ്പാക്കുക.
ഒറ്റയ്ക്ക് വിടരുത്: അവർക്ക് പിന്തുണ ആവശ്യമാണെങ്കിൽ ഒറ്റയ്ക്ക് വിടാതിരിക്കാൻ ശ്രമിക്കുക.
ഹെൽപ്പ് ലൈനുകളെക്കുറിച്ച് അറിയിക്കുക: ആത്മഹത്യ പ്രതിരോധ ഹെൽപ്പ് ലൈൻ നമ്പറുകൾ അവരുമായി പങ്കിടുക.
ആത്മഹത്യ പ്രതിരോധ ഹെൽപ്പ് ലൈനുകൾ (ഇന്ത്യ):
ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 (ടോൾ ഫ്രീ)
മൈത്രി: 0484 2540530
സഞ്ജീവനി: 011-24311918 (ഡൽഹി)
തസ്കിൻ സൈക്യാട്രിക് സെന്റർ (കോഴിക്കോട്): 0495 2710590, 2710600
എവർഗിവ് (Evergive) ഹെൽപ്പ് ലൈൻ: 09911917770
Vandrevala Foundation: 1860 2662 345
ഓർക്കുക, ആത്മഹത്യ ഒരു പരിഹാരമല്ല. സഹായം ലഭ്യമാണ്, ഒരുപാട് ആളുകൾ നിങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണ്. നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ അടുപ്പമുള്ള ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, മുകളിൽ നൽകിയിട്ടുള്ള ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാൻ മടിക്കരുത്.

A 27-year-old woman who arrived home weeks ago was hit by a train and found dead in an abandoned car kasargod

Next TV

Related Stories
കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസ്; പ്രതികൾ അറസ്റ്റിൽ

Jul 29, 2025 07:40 PM

കോഴിക്കോട് പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് പണവും ആഡംബര കാറും കവർന്ന കേസ്; പ്രതികൾ അറസ്റ്റിൽ

പേരാമ്പ്രയില്‍ യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍....

Read More >>
'എന്നെ ഒന്നും ചെയ്യല്ലേ'; രക്തം വാർന്ന് നിലയിൽ പെൺകുട്ടി, മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

Jul 29, 2025 07:21 PM

'എന്നെ ഒന്നും ചെയ്യല്ലേ'; രക്തം വാർന്ന് നിലയിൽ പെൺകുട്ടി, മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലയിൽ മദ്യപിച്ചെത്തിയ പിതാവ് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു....

Read More >>
കൊന്നതോ ആത്മഹത്യയോ ? അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 05:03 PM

കൊന്നതോ ആത്മഹത്യയോ ? അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
പൊലിഞ്ഞത് ജീവൻ...! ഡോക്ടർ ആശുപത്രിയിൽ കിടന്നുറങ്ങി; രക്തം വാർന്ന് രോഗി മരിച്ചു

Jul 29, 2025 04:25 PM

പൊലിഞ്ഞത് ജീവൻ...! ഡോക്ടർ ആശുപത്രിയിൽ കിടന്നുറങ്ങി; രക്തം വാർന്ന് രോഗി മരിച്ചു

ഉത്തർപ്രദേശിൽ ആശുപത്രിയിൽ റോഡപകടത്തിൽ പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയ ആൾ രക്തം വാർന്നു...

Read More >>
പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 29, 2025 01:47 PM

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്...

Read More >>
ജയിലിലടച്ചു;  കോഴിക്കോട് വാണിമേലിൽ മയക്ക് മരുന്നുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു

Jul 29, 2025 01:32 PM

ജയിലിലടച്ചു; കോഴിക്കോട് വാണിമേലിൽ മയക്ക് മരുന്നുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു

വാണിമേലിൽ മയക്ക് മരുന്നുമായി പിടിയിലായ യുവാക്കളെ റിമാൻഡ് ചെയ്തു...

Read More >>
Top Stories

Entertainment News

//Truevisionall