വെസ്റ്റ് എളേരി (കാസർഗോഡ്):( www.truevisionnews.com ) അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. വെസറ്റ് എളേരി വരക്കാട് കുടുക്കയന്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്റെ മകന്‍ കെ.കെ.റോഷന്‍(38)ആണ് ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി എട്ടോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ഇന്നലെ രാത്രി അഞ്ചിനാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്. മാനസികമായ വിഷമത്താല്‍ ഡിപ്രഷനുള്ള ഗുളികകള്‍ അമിതമായി കഴിക്കുകയായിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
.gif)

സഹായം ആവശ്യമുള്ളവർക്ക്:
ആത്മഹത്യാ ചിന്തകളുള്ളവർക്ക് സഹായം തേടാൻ നിരവധി വഴികളുണ്ട്. മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിക്കുക, കൗൺസിലിംഗ് നേടുക, അല്ലെങ്കിൽ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിവ പ്രധാനമാണ്. ഇന്ത്യയിൽ ആത്മഹത്യ പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന ചില ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ നൽകുന്നു:
ദിശ ഹെൽപ്പ് ലൈൻ (കേരള സർക്കാർ): 1056 (ടോൾ ഫ്രീ)
മൈത്രി: 0484 2540530
സഞ്ജീവനി: 011-24311918
വിശ്വാസ്: 09020088019
നിങ്ങൾക്കോ നിങ്ങളുടെ പരിചയത്തിലുള്ള ആർക്കെങ്കിലുമോ സഹായം ആവശ്യമുണ്ടെങ്കിൽ, ഈ നമ്പറുകളിൽ ബന്ധപ്പെടാൻ മടിക്കരുത്. ഓർക്കുക, നിങ്ങളോടൊപ്പമുള്ളവരുണ്ട്, സഹായം ലഭ്യമാണ്.
young man dies after attempting suicide by taking too many pills kasargod
