Kannur
പോലീസിനെ ബോംബെറിഞ്ഞ് വീഴ്ത്താൻ നീക്കം; കണ്ണൂരിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ആക്രമണം, രണ്ട് പേർ അറസ്റ്റിൽ!
പ്രവർത്തകരുടെ ആത്മാഭിമാനം പ്രധാനം; തളിപ്പറമ്പില്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്
പതിവ് തെറ്റിക്കാതെ അപരപ്പട; മുഖ്യമന്ത്രി പിണറായി വിജയനും അപരന്; കെ കെ ശൈലജയ്ക്കും സണ്ണി ജോസഫിനും രണ്ട് പേര് വീതം അപരന്
'നിയമസഭയിൽ എല്ലാവരും തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്, പരിഹസിക്കുന്നത് ഓരോരുത്തരുടെ സ്വഭാവം' - സണ്ണി ജോസഫിന് മറുപടിയുമായി കെ കെ ശൈലജ
'ഭവിഷത്ത് നേരിടേണ്ടിവരും'; വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു, സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതി
'കെ കെ ശൈലജ വടകരയില്‍ തോറ്റപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെത്തി, ഇത്തവണ പിബിയിലെത്തും'; പരിഹസിച്ച് സണ്ണി ജോസഫ്
'എൽഡിഎഫിന് മൂന്നാം ഊഴം ഉണ്ടാകില്ല, സംഭവിച്ചതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുന്നു' - കെ സുധാകരൻ
ത്രിവർണ ഷാൾ അണിയിച്ച് സ്വീകരണം; കെ. സുധാകരനെ വീട്ടിലെത്തി കണ്ട് ടി.കെ. ഗോവിന്ദൻ, പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് സുധാകരൻ
വിമതനായി ഇറങ്ങും...! ടി.കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ അമർഷം; തളിപ്പറമ്പിൽ മത്സരിക്കുമെന്ന് കെപിസിസി അംഗം
പിണറായി വിജയനും ഭാര്യക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം, മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
'എല്ലാവരെയും വീട്ടിൽ ചെന്ന് കാണണം, എതിരാളികള്‍ നേരിയും നെറിയും ഉപേക്ഷിക്കുകയാണ്'; ധര്‍മടം മണ്ഡലം എൽഡിഎഫ് കണ്‍വെൻഷനിൽ പിണറായി വിജയൻ
തുടർ ഭരണത്തിനായി ധർമ്മടത്ത് മൂന്നാമതും; പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, വിമാനത്താവളത്തിൽ വന്‍ സ്വീകരണം
പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനം; ടികെ ഗോവിന്ദന്റേത് പാർലമെന്ററി മോഹമെന്ന് കെകെ രാഗേഷ്
സിപിഎമ്മിൽ വൻ പൊട്ടിത്തെറി; ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ തീരുമാനം, തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കും!
'പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ എത്തുന്നു'; കണ്ണൂരിൽ കെ സുധാകരനെ അനുകൂലിച്ച് ബാനർ
തലശ്ശേരിയിൽ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത് രണ്ടര മാസത്തോളം, പിന്നാലെ നഗ്നചിത്രം കാട്ടി ഭീഷണി; ക്രൂരത പുറത്തറിഞ്ഞത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ
കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി?, തളിപ്പറമ്പില്‍ പി.കെ ശ്യാമളക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിച്ചേക്കും
കണ്ണൂർ മട്ടന്നൂരിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം, അപകടം ഭർത്താവിനൊപ്പം പോകുന്നതിനിടെ
ആരോഗ്യ മേഖലയ്ക്ക് സർക്കാർ കൈത്താങ്ങ്; കണ്ണൂർ ആയുർവേദ കോളേജിനും ഹോമിയോ കോളേജുകൾക്കും പുതിയ പത്ത് തസ്തികകൾ










































