---
title: " തിമിരിയിൽ ബിജെപി-ആര്‍എസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; പത്ത്  സിപിഐഎം പ്രവർത്തകർക്ക് 25 വർഷം കഠിനതടവ്"
english_title: "Taliparamba Timiri bomb case; Ten CPM workers sentenced to 25 years in prison"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/354008/taliparamba-timiri-bomb-case-ten-cpm-workers-sentenced-to-25-years-in-prison"
published_at: "2026-04-18T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3252a81bfe_court.jpg"
keywords: []
---

#  തിമിരിയിൽ ബിജെപി-ആര്‍എസ്എസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; പത്ത്  സിപിഐഎം പ്രവർത്തകർക്ക് 25 വർഷം കഠിനതടവ്

> **Lead Summary:** **കണ്ണൂര്‍: ** തളിപ്പറമ്പ് തിമിരിയിൽ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്ന കേസിൽ പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി .

## Article Content

**കണ്ണൂര്‍: ** തളിപ്പറമ്പ് തിമിരിയിൽ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്ന കേസിൽ പത്ത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്ഷം തടവ് ശിക്ഷ വിധിച്ച് കോടതി .

തളിപ്പറമ്പ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത് . 2011 നവംബര്‍ 27 നായിരുന്നു സംഭവം.

സിപിഐഎം ആലക്കോട് ഏരിയാ മുന്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി വി ബാബുരാജ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍. ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ബോംബേറ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/354008/taliparamba-timiri-bomb-case-ten-cpm-workers-sentenced-to-25-years-in-prison)