Ernakulam
ജയസൂര്യയും സ്വാതിഖ് റഹീമും തമ്മിൽ കോടികളുടെ ഇടപാടെന്ന് സംശയം; സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടന് വീണ്ടും ഇ ഡി സമന്‍സ്
അതേ .... പുതുവർഷാഘോഷത്തിന് കൊച്ചിയിലേക്കാണോ ...? കാർണിവലിന് എത്തുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
ആലുവയിൽ ആക്രിക്കടയ്ക്ക് തീ പിടിച്ചു; കാറ്റുവീശിയപ്പോൾ ആളിപ്പടർന്ന തീ ഫയർഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കി
'കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നു' - വിഡി സതീശൻ
ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വേണം; ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി എസ്ഐടി
യുവപ്രതിഭകൾക്കായി ....! കൊച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ കെസിഎ; നിർമാണം സർക്കാരുമായി ചേർന്ന്
ലഹരി ഒഴുകിയാൽ പണി പാളും! ന്യൂയർ ദിനത്തിൽ ഫോർട്ട് കൊച്ചിയിലെ ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും
ഇലക്ട്രിക് പോസ്റ്റ് റോഡിന് നടുവിൽ തന്നെ നിർത്തി ടാർ ചെയ്ത സംഭവം; പഞ്ചായത്തും കെഎസ്ഇബിയും രണ്ട് തട്ടിൽ
'അഭിപ്രായത്തിന് മുൻതൂക്കം നൽകണം', ദീപ്തി പ്രയാസം അറിയിച്ചിട്ടുണ്ട്, പരാതിയുണ്ടെങ്കിൽ പരിശോധിക്കും -സണ്ണി ജോസഫ്
ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും വേണം; നടി ആക്രമിക്കപ്പെട്ട കേസ്, ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർട്ടിൻ ഹൈക്കോടതിയിൽ
'ഭൂരിപക്ഷമാണ് തീരുമാനങ്ങൾക്കുള്ള മാനദണ്ഡമെങ്കിൽ ഇനിയങ്ങോട്ട് എല്ലാത്തിലും അങ്ങനെ തന്നെയാകണം' -വി ഡി സതീശനെതിരെ മാത്യു കുഴൽനാടൻ
'ക്രിസ്മസ് കേക്കുമായി വീടുകളിൽ എത്തുന്നവരിൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളുമുണ്ട്'; സംഘ്പരിവാർ അക്രമത്തിൽ വി.ഡി സതീശൻ
'വിട്ടുവീഴ്ചകൾ പരസ്പരം ചെയ്തുകൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്, ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടായത് സ്വാഭാകം'
'ഡിസിസിക്ക് വീഴ്ച പറ്റി, കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
















































