Crime
ഞെട്ടിക്കുന്ന കണ്ടെത്തൽ...! സിവില്‍ സര്‍വീസ് ഓഫീസറുടെ വീട്ടിൽ അനധികൃത സ്വത്ത്, റെയ്ഡിനിടെ പിടിച്ചെടുത്തത് കോടികൾ
'നഗ്നനാക്കിയതിന് ശേഷം നൃത്തം ചെയ്യാൻ നിർബന്ധിച്ചു'; സീനിയർ വിദ്യാർഥികളുടെ ക്രൂര റാഗിങ്; ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ
കോഴിക്കോട് മദ്യലഹരിയിൽ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്ത് യുവാവ്; അക്രമം ബൈക്ക് ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞെത്തി
'മുഖത്ത് ഷൂസുകൊണ്ട് ചവിട്ടി, ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു'; ഉത്തരാഖണ്ഡില്‍ ഏഴു വയസുകാരനെ അധ്യാപക മര്‍ദ്ദിച്ചതായി പരാതി
കാസര്‍ഗോഡ് പതിനാറുകാരനെ പീഡിപ്പിച്ച കേസ്; പ്രതികളിൽ യൂത്ത് ലീഗ് നേതാവും ആർപിഎഫ് ഉദ്യോഗസ്ഥനും, പലരും ഒളിവിൽ
വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ കാസർഗോഡ് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം, പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന് നിഗമനം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര് പീഡിപ്പിച്ചു; കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് വഴി, പോക്സോ കേസെടുത്ത് പൊലീസ്
രാത്രി ഏറെ വൈകിയും ഫോണ്‍വിളി; മറ്റൊരുബന്ധമെന്ന് സംശയം, അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മക്കള്‍
പനി ബാധിച്ചെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന് ചമഞ്ഞ് പീഡിപ്പിച്ചു; മണിക്കൂറുകൾക്കകം പ്രതി പിടിയില്‍
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയേറ്; മതിലിലൂടെ ലഹരി വസ്തുക്കൾ ജയിലിലേക്ക് എത്തിക്കുന്ന പ്രധാനി പിടിയിൽ
ജീവൻ തന്നവരുടെ ജീവനെടുത്ത് ലഹരി? മദ്യലഹരിയിൽ മകൻ തള്ളിയിട്ട് ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം
അജ്ഞാത സംഘത്തിന്റെ ആക്രമണം; ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ മാനേജർക്കും ജീവനക്കാർക്കും നേരെ മുളകുപൊടിയെറിഞ്ഞ് 1250 പവൻ കവർന്നു
'ഭ്രൂണത്തിന് ഉത്തരവാദി 20 -കാരൻ', പതിനാലുകാരിയെ ബലം പ്രയോഗിച്ച് കൊണ്ട് പോയി പീഡിപിച്ച് ഗർഭിണിയാക്കി; ചാല സ്വദേശിക്ക് അറുപത്തിമൂന്ന് വർഷം കഠിനതടവ്
ഭാര്യാപിതാവിനെ കോണിപ്പടിയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി മരുമകൻ; പിന്നാലെ ഓടി രക്ഷപ്പെട്ട് ദമ്പതികൾ, അരുംകൊല വിവാഹം കഴിഞ്ഞ് 20-ാം നാൾ
അപകടപ്പണി ....! റീല്‍സിനായി ലൈറ്റ് ഹൗസിന് മുകളില്‍ യുവാക്കള്‍ ഗുണ്ട് പൊട്ടിച്ചു; സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
'ചോരയൊലിച്ച് ഉറുമ്പരിക്കുന്ന കുഞ്ഞുശരീരം മണ്ണിനടിയിൽ'; ജീവനോടെ കുഴിച്ചിട്ട 15 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ രക്ഷിച്ച് ആട്ടിടയന്
കോഴിക്കോട് ബാലുശ്ശേരിയിൽ കയ്യിൽ രക്തം പുരണ്ട സ്ത്രീയുടെ അടിവസ്ത്രവുമായി യുവാവ്, തലയിൽ മുറിവ്; അന്വേഷണമാരംഭിച്ച് പൊലീസ്
കിട്ടേണ്ടത് കിട്ടി ....! ഭര്‍ത്താവും അമ്മായിയച്ഛനും ഓടിവന്ന് കോടതിക്ക് പുറത്തുവച്ച് തലാഖ് ചൊല്ലി; ചെരുപ്പൂരി തല്ലി ഭാര്യ
കോഴിക്കോട്ടെ വിജിലിന്റെ കൊലപാതകം; മൃതദേഹത്തിൽ മർദ്ദനേറ്റതിന്റെ തെളിവില്ല, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
'കാമുകനുമായി പൊറുക്കാൻ പൂതി'....? ആൺസുഹൃത്തുമായി ചേർന്ന് ഭർത്താവിനെ കൊന്ന് യുവതി, ബൈക്കിൽ മൃതദേഹവുമായി സഞ്ചരിച്ചത് 25 കി.മീ
ജീവൻ മൂന്ന് ...! കുട്ടികളെ ഉറക്കത്തിൽ കഴുത്തു ഞെരിച്ച ശേഷം വെള്ളത്തിൽ മുക്കികൊന്നു; പിന്നാലെ ഭാര്യയെ പുറത്തേക്ക് പറഞ്ഞ് വിട്ട് ഭർത്താവ് ജീവനൊടുക്കി








































