Crime
ഏഴാം ക്ലാസുകാരനെ മർദ്ദിച്ച് പത്താംക്ലാസ് വിദ്യാർഥികൾ; അടിക്കാൻ ഉത്തരവിട്ടത് സ്കൂൾ ഹെഡ്മാസ്റ്ററെന്ന് പരാതി, ക്രൂര മർദ്ദനം സൈക്കിളിന്റെ കാറ്റഴിച്ച് വിട്ടെന്ന് ആരോപിച്ച്
നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍...! നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പ്പന; അഞ്ച് പേർ പിടിയിൽ
വാഹനാപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം, വസ്തു വാങ്ങാനെന്ന വ്യാജേന ഭാര്യയെ കൂട്ടിക്കൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍ത്താവ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് ഭാര്യ; ക്രൂര കൊലപാതകം തെളിയിച്ച് പോസ്റ്റുമോര്‍ട്ടം, ദിവസങ്ങള്‍ക്ക് ശേഷം യുവതി അറസ്റ്റില്‍
അരുംകൊല....! യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ചിറക്കി ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു; 21-കാരൻ അറസ്റ്റില്‍
തട്ടുകട നടത്തുന്ന യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി; ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവാക്കള്‍, പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ഓട്ടോറിക്ഷാ ഡ്രൈവർ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ആശുപത്രിയിൽ
'ക്ഷമിക്കണം അമ്മേ.. അച്ഛാ.., നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ എനിക്കായില്ല'; പഠന സമ്മർദം താങ്ങാനാകാതെ എൻജിനീയറിങ് വിദ്യാർത്ഥിനി ജീനൊടുക്കി
പ്രണയവിവാഹം ഇതിനായിരുന്നോ....? സ്ത്രീധനത്തെച്ചൊല്ലി തർക്കം; 22-കാരിയെ ആളുകൾ നോക്കി നിൽക്കെ ഭർത്താവ് തല്ലിക്കൊന്നു
സ്വന്തം അച്ഛനെ കൊല്ലാൻ കൂട്ടുനിന്നല്ലെ....! പ്രണയത്തെ എതിർത്തിന് കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു; ഉറക്കഗുളിക കൊടുത്ത് മയക്കിയത് മകൾ
പെറ്റമ്മ തന്നെയാണോ...? അഞ്ചലിൽ പതിമ്മൂന്നുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചതായി പരാതി, സുഹൃത്ത് അറസ്റ്റിൽ
അടുക്കളയിൽ കത്തിക്കരിഞ്ഞ മൃതദേഹം, അരികിൽ മണ്ണണ്ണക്കുപ്പി; തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
വല്ലാത്ത ഒരു പറ്റിക്കൽ തന്നെ ...! വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം; യുവാവ് പിടിയിൽ
ബെൽറ്റുകൊണ്ട് മർദ്ദിച്ചു, കണ്ണിൽ മുളകുപൊടി വിതറി; ഭിന്നശേഷി വിദ്യാർഥിക്ക് നേരെ അതിക്രൂര മർദ്ദനമെന്ന് പരാതി
ഞെട്ടിക്കുന്ന കൊലപാതകം....! ഉത്ര കൊലക്കേസിന് സമാനം, ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നു
കോഴിക്കോട്ടെ ക്രൂരകൊലപാതകം; പേറ്റ് നോവ് മറന്ന് അനു കഴുത്ത് ഞെരിച്ചത് സ്വന്തം കുഞ്ഞിന്റെ, പിന്നാലെ കൺട്രോൾ റൂമിലേക്ക് വിളിച്ചതും അനു തന്നെ
കുട്ടികളെ സംരക്ഷിക്കേണ്ടവർ തന്നെ വഞ്ചിച്ചു....! ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പൽക്കും അധ്യാപകനും അഞ്ചുവർഷം കഠിനതടവ്
ഭാര്യ മത്സരിക്കുന്നതിനെതിരെ പോസ്റ്റ്, നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അജിത്കുമാറിന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും
കഴുകന്മാർ കൊത്തിവലിച്ചു; സുഹൃത്തിനെ കാണാൻ ഹോട്ടൽമുറിയിൽ എത്തിയ നഴ്സായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായി
പ്രണയവിവാഹത്തെ ചൊല്ലി കലഹം, യുവാവിന്റെ മൂക്ക് മുറിച്ച് ഭാര്യവീട്ടുകാർ; ഇരുകൂട്ടരുടെയും പരാതിയില്‍ കേസ്
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസ്സുകാരനെ ക്രൂരമായി മർദിച്ച് വഴിയാത്രക്കാരൻ; മാതാവിന്റെ പരാതിയിൽ കേസെടുത്തു
ക്രൂരതയ്ക്ക് ഇരയായത് പിഞ്ചുബാലിക; എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനര്‍ പിടിയിൽ
മുൻകൂർ ജാമ്യം കിട്ടിയില്ല, മിന്നൽ പണിമുടക്കും വെറുതെയായി; ബസില്‍ കയറിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ
മൃതദേഹങ്ങൾ കുഴിച്ചുമൂടി കല്ല്പാകി...! ബുര്‍ഖ ധരിക്കാത്തതിന് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; താഹിറയെ ആധാര്‍ എടുക്കാന്‍ പോലും പ്രതി സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ്





































