Article related to 'Kollam'
'അമ്മയുടെ കഴുത്തിന് ഒറ്റവെട്ട്... പപ്പ എന്നെ തുറിച്ചുനോക്കി, പേടിച്ച് ഞാൻ പുറത്തേക്കോടി'; അമ്മയെ കൺമുന്നിൽ വെട്ടിക്കൊന്നതിന്റെ നടുക്കത്തിൽ മകൾ, പട്ടാഴിയിൽ ദാമ്പത്യതർക്കത്തിനൊടുവിൽ രണ്ടുമരണം
'ജന്മദിനത്തിന് പുതുവസ്ത്രങ്ങൾ വാങ്ങിവെച്ചു, അവൻ സന്തോഷവാനായിരുന്നു'; നിരഞ്ജന്റെ മരണത്തിൽ കണ്ണീരോടെ കുടുംബം, സ്കൂളിൽ വിദ്യാർഥികളുടെ പ്രതിഷേധം
അമ്മയുടെ മരണം കൺമുന്നിൽ കണ്ട മകൾ...തുണികളെടുക്കാൻ വീട്ടിലെത്തിയ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, പിന്നാലെ ജീവനൊടുക്കി
കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17കാരന് പോക്സോ കേസ്
എത്രകാലം മുങ്ങി നടക്കും...! മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ, പഴയ കേസിലും പ്രതിയെന്ന് പോലീസ്
'ഇനിയും ഒരുപാട് സ്വപ്നങ്ങൾ ബാക്കിയായിരുന്നു'; പരീക്ഷയിലെ മാർക്കിനെച്ചൊല്ലിയുള്ള ശകാരത്തിന് പിന്നാലെ ദുരന്തം, കൊല്ലത്ത് 11 വയസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
സോഷ്യൽ മീഡിയയിലെ പ്രണയം ചതിക്കുഴിയായി; വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ
സാമ്പത്തിക തർക്കം ജീവനെടുത്തു; കൊല്ലം കടയ്ക്കലിൽ വയോധികൻ കുത്തേറ്റ് മരിച്ചു, കുളത്തൂപ്പുഴ സ്വദേശി പിടിയിൽ
ഫോണിൽ സന്ദേശമെത്തിയതിന് പിന്നാലെ കെട്ടിടത്തിന് മുകളിലേക്ക് പോയെന്ന് അധികൃതർ; ഇന്റേൺഷിപ്പിന് എത്തിയ നഴ്സിങ് വിദ്യാർഥിയെ ആശുപത്രിയിൽ മരിച്ച നിലയിൽ കണ്ടെത്തി
'രണ്ടുദിവസമായി അടഞ്ഞുകിടന്ന വീട്; വാതിൽ തുറന്നപ്പോൾ കണ്ടത് രണ്ട് മൃതദേഹങ്ങൾ'; കൊല്ലത്ത് വയോധിക ദമ്പതികൾ മരിച്ച നിലയിൽ
കൊല്ലം വവ്വക്കാവിൽ കാറിടിച്ച് ഭിക്ഷാടകന് ദാരുണാന്ത്യം; കാറിനടിയിൽ കുടുങ്ങിയയാളെ രണ്ടുകിലോമീറ്ററോളം വലിച്ചിഴച്ചെന്ന് ആരോപണം, ഡ്രൈവർ കസ്റ്റഡിയിൽ
'വീട്ടിൽ സീൻ, വിളിക്കാം'; മരണത്തിന് മുമ്പ് സായ സുഹൃത്തിനയച്ച വാട്സ്ആപ്പ് ചാറ്റ് പുറത്ത്, ഭർതൃവീട്ടിലെ പ്രശ്നങ്ങളിലേക്ക് സൂചന
പരിപ്പ് വടയ്ക്ക് ഉപ്പില്ലെന്ന് ആരോപണം...പിന്നാലെ വടിവാളെടുത്തു; പെരുമ്പുഴയിൽ തട്ടുകടയ്ക്ക് നേരെ ആക്രമണം, ജീവനക്കാരൻ്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചെന്നും പരാതി

