Article related to 'Congress'
'ഞങ്ങളുടെ കുടുംബത്തെ പച്ചയ്ക്ക് വലിച്ചുകീറിയപ്പോൾ മുന്നിൽനിന്ന് പ്രതിരോധിച്ചത് ഉണ്ണിത്താൻ'; കടപ്പാട് മറക്കില്ലെന്ന് ചാണ്ടി ഉമ്മൻ
‘രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് മനഃപൂർവം സുരക്ഷ പിൻവലിച്ചതിനാൽ, പിന്നിൽ പ്രത്യേക ഉദ്ദേശലക്ഷ്യം’; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
'നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്; എല്ലാ സൈബർ ആക്രമണങ്ങളുടെയും ഗൂഢാലോചന നടക്കുന്നത് അടൂരിലെ ഒരു വീട്ടിൽ നിന്ന്' -കടന്നാക്രമിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
'കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് ഇപ്പോൾ ഗ്രൂപ്പ് നേതാക്കളുടെ എൻഒസി വേണമെന്നുണ്ടോ?പിണറായിയുടെ പത്തുവർഷത്തെ അച്ചടക്കം ബഹുമാനിക്കുന്നു, കോൺഗ്രസ് പലതും പഠിക്കാനുണ്ട്' - ഗ്രൂപ്പ് തർക്കത്തിനിടെ അമൽ ഉണ്ണിത്താന്റെ വിമർശനം
'ചത്തു ചീഞ്ഞ കുതിരയായാണ് കോൺഗ്രസ് ലീഗിനെ കാണുന്നത്, 'കുഞ്ഞാലിക്കുട്ടിയുടെ സിംഹഗർജനം ഡൽഹിയിലെത്തിയപ്പോൾ പൂച്ചക്കുട്ടിയുടേതായി'; പരിഹസിച്ച് പി ജയരാജൻ
ആഹാ ഇതാണോ പരിപാടി? ആലപ്പുഴയിൽ വൻ കഞ്ചാവ് വേട്ട; 11 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകനടക്കം അഞ്ചംഗ സംഘം പിടിയിൽ
'മാപ്പ് പറഞ്ഞാൽ എല്ലാം മറക്കാനാകുമോ?'; പത്മജയെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
'പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ പോകും? ജനാധിപത്യത്തിന്റെ സൗന്ദര്യമെങ്കില്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നതെന്തിന് ?'; മന്ത്രിസഭയിലെ തര്‍ക്കത്തില്‍ പരിഹാസവുമായി എം.വി. ഗോവിന്ദന്
'പദവിയൊന്നും വേണ്ട....പഴയ കോൺഗ്രസുകാരിയായാൽ മതിയെന്ന്'; 'ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ക്ഷമാപണം നടത്തുന്നു' - പത്മജ വേണുഗോപാൽ
കഞ്ചാവ് വിൽപ്പന ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യം; യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടുകയറി ലഹരി സംഘത്തിന്റെ ക്രൂരമായ ആക്രമണം, മൂന്നുപേർക്ക് പരിക്ക്
'കോൺഗ്രസിലേക്ക് വരുന്ന ആരെയും വേണ്ടെന്ന് പറയുന്ന ചരിത്രമില്ല, ലീഡറുടെ മകളായ പത്മജ വേണുഗോപാലിന്റെ രക്തം കോൺഗ്രസിന്റേത്' -കെ വി തോമസ്
'പച്ചപ്പരവതാനി വിരിച്ച് സ്വീകരിക്കേണ്ട, നുണകൾ തിരുത്തി സമൂഹത്തോട് മാപ്പ് പറഞ്ഞിട്ടുവേണം മടങ്ങിവരാൻ'; പത്മജയുടെ തിരിച്ചുവരവിൽ അലോഷ്യസ് സേവ്യര്‍


