റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ

റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ
Feb 8, 2023 01:25 PM | By Nourin Minara KM

റിപ്പോ നിരക്ക് 25 ബെയ്‌സിസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഇതോടെ ഭവന വായ്പകളുടെ പലിശ നിരക്ക് ഇനി ഉയരും.പണപ്പെരുപ്പം രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമകത്ത് നിജപ്പെടുത്തുക എന്നതായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയപരമായ തീരുമാനം.

കൊവിഡ് കഴിഞ്ഞതോടെ റേറ്റ് ഓഫ് ഇന്ററസ്റ്റ് വർധിപ്പിക്കാതെ രണ്ട് വർഷക്കാലത്തോളം 4% ൽ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ കണക്ക് 5.27% ൽ എത്തിയിരുന്നു.

ഇത് തിരികെ നാല് ശതമാനത്തിൽ എത്തിക്കാനാണ് വായ്പകളുടെ പലിശ നിരക്ക് കൂട്ടിയിരിക്കുന്നത്.

RBI hikes repo rate again

Next TV

Related Stories
#loan |  ചെറുകിട വായ്പാ വിപണി രണ്ടാം ത്രൈമാസത്തിലും വളര്‍ച്ച തുടരുന്നു

Nov 2, 2023 11:43 PM

#loan | ചെറുകിട വായ്പാ വിപണി രണ്ടാം ത്രൈമാസത്തിലും വളര്‍ച്ച തുടരുന്നു

പുതിയ ഭവന വായ്പകളുടെ മൂല്യത്തില്‍ 6 ശതമാനം കുറവുണ്ടായപ്പോള്‍ പ്രോപ്പര്‍ട്ടി വായ്പകളുടെ മൂല്യം 12 ശതമാനം...

Read More >>
#Flipkart | ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ദിപാവലി സെയില്‍ ആരംഭിക്കുന്നു

Nov 1, 2023 08:10 AM

#Flipkart | ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ദിപാവലി സെയില്‍ ആരംഭിക്കുന്നു

ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്കുള്ള വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട്...

Read More >>
#beachDussehra  |  ദസറ ഒരുക്കുന്ന ഡിജെ & വാട്ടർ ഡ്രംസ് മെഗാ ഷോ; വരൂ .... പങ്കെടുക്കാം ആഹ്‌ളാദം നിറക്കാം

Oct 28, 2023 10:17 AM

#beachDussehra | ദസറ ഒരുക്കുന്ന ഡിജെ & വാട്ടർ ഡ്രംസ് മെഗാ ഷോ; വരൂ .... പങ്കെടുക്കാം ആഹ്‌ളാദം നിറക്കാം

രണ്ടാഴ്ചക്കാലം നീണ്ടു നിന്ന ദസറ ഫെസ്റ്റ് നിറമുള്ള ഓര്‍മകള്‍ നല്‍കി...

Read More >>
#BeachDussehra | ബീച്ച് ദസറയിൽ ഇന്ന്; സഞ്ചാരികളെ കയ്യിലെടുക്കാൻ മുടിയൻ ഡിജെ അരങ്ങ് തകർക്കും

Oct 25, 2023 11:21 AM

#BeachDussehra | ബീച്ച് ദസറയിൽ ഇന്ന്; സഞ്ചാരികളെ കയ്യിലെടുക്കാൻ മുടിയൻ ഡിജെ അരങ്ങ് തകർക്കും

വിനോദ സഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവം പകർന്ന് ബീച്ച് ദസറ 2023 ൽ ഇന്ന് മുടിയൻ ഡിജെ അരങ്ങ്...

Read More >>
#BeachDussehra | ബീച്ച് ദസറയിൽ ഇന്ന് പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ

Oct 24, 2023 11:08 AM

#BeachDussehra | ബീച്ച് ദസറയിൽ ഇന്ന് പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ

ഇന്ന് പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ. 25 മുടിയൻ ഡിജെ അരങ്ങ്...

Read More >>
DussehraMusicFest | വരൂ മുഴപ്പിലങ്ങാട്ടേക്ക്; ഇന്ന് ബീച്ച് ദസറയിൽ ദസറ മ്യൂസിക്ക് ഫെസ്റ്റ്

Oct 23, 2023 11:55 AM

DussehraMusicFest | വരൂ മുഴപ്പിലങ്ങാട്ടേക്ക്; ഇന്ന് ബീച്ച് ദസറയിൽ ദസറ മ്യൂസിക്ക് ഫെസ്റ്റ്

പ്രമുഖ നർത്തകിമാർ അവതരിപ്പിക്കുന്ന വിജയദശമി സംഗീത നിശ 24 ന് അരങ്ങേറും. 25 മുടിയൻ ഡിജെ അരങ്ങ്...

Read More >>
Top Stories